ചിത്തവിഭ്രാന്തി എന്നത്,"യഥാർത്ഥ്യത്തെ വിട്ടകലുന്ന മനസ്സ്" എന്ന് പറയാവുന്ന മനസ്സിന്റെ അസംതുലിതാവസ്ഥയാണ്.ചിത്തവിഭ്രാന്തിയുള്ളവരെ(psychosis) സൈക്കോട്ടിക് എന്ന് വിളിക്കുന്നു.മറ്റുള്ളവർ ഇത്തരം ആൾക്കാരോട് ഇടപഴകുന്നതോടെ വ്യക്തിപരമായും,ചിന്താപരമായും മാറ്റങ്ങളുണ്ടായേക്കാം.അത് ആയാൾ ചെലുത്തുന്ന കാഠിന്യത്തിന്റേയും,മോശമായ പെരുമാറ്റത്തിന്റേയും,സാമൂഹ്യപരമായ ഇടപെടലിന്റേയും, ദിവസേനയുള്ള കാര്യങ്ങൾക്ക് കൂടെ കൂട്ടുന്നതിന്റേയും അടിസ്ഥാനത്തിലിരിക്കും.

ചിത്തവിഭ്രാന്തി
മറ്റ് പേരുകൾPsychotic break
Van Gogh's The Starry Night, from 1889, shows changes in light and color as can appear with psychosis.[1][2][3]
സ്പെഷ്യാലിറ്റിPsychiatry, clinical psychology
ലക്ഷണങ്ങൾFalse beliefs, seeing or hearing things that others do not see or hear, incoherent speech[4]
സങ്കീർണതSelf-harm, suicide[5]
കാരണങ്ങൾMental illness (schizophrenia, bipolar disorder), sleep deprivation, some medical conditions, certain medications, drugs (including alcohol and cannabis)[4]
TreatmentAntipsychotics, counselling, social support[5]
രോഗനിദാനംDepends on cause[5]
ആവൃത്തി3% of people at some point in time (US)[4]

അവലംബം തിരുത്തുക

  1. Kelly, Evelyn B. (2001). Coping with schizophrenia (1st ed.). New York: Rosen Pub. p. 25. ISBN 978-0-8239-2853-8.
  2. Maio, Dr Vincent Di; Franscell, Ron (2016). Morgue: A Life in Death. St. Martin's Press. p. 236. ISBN 978-1-4668-7506-7. {{cite book}}: Unknown parameter |name-list-format= ignored (|name-list-style= suggested) (help)
  3. Bogousslavsky, Julien; Boller, François (2005). Neurological Disorders in Famous Artists (in ഇംഗ്ലീഷ്). Karger Medical and Scientific Publishers. p. 125. ISBN 978-3-8055-7914-8. {{cite book}}: Unknown parameter |name-list-format= ignored (|name-list-style= suggested) (help)
  4. 4.0 4.1 4.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; NIH2018QA എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. 5.0 5.1 5.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; NHS2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ചിത്തവിഭ്രാന്തി&oldid=3620299" എന്ന താളിൽനിന്ന് ശേഖരിച്ചത്