ചിചിബു താമ കായ് ദേശീയോദ്യാനം

ജപ്പാനിലെ ഒരു ദേശീയോദ്യാനമാണ് ചിചിബു താമ കായ് (ഇംഗ്ലീഷ്:: Chichibu-Tama-Kai National Park (秩父多摩甲斐国立公園 Chichibu Tama Kai Kokuritsu Kōen?). സൈതാമ, യമാനാഷി, നഗാനൊ, ടൊക്യോ എന്നീ പ്രവിശ്യകൾ സന്ധിക്കുന്നിടത്താണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്.

ചിചിബു താമ കായ് ദേശീയോദ്യാനം
秩父多摩甲斐国立公園
ദേശീയോദ്യാനത്തിലെ കൊബൂഷിഗതാക്കെ, സൻപോവു എന്നീ മലകൾ
LocationKantō and Chūbu regions, Honshū, Japan
Coordinatesപ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 35°54′N 138°43′E / 35.900°N 138.717°E / 35.900; 138.717
Area1,216 km2 (470 sq mi)
EstablishedJuly 10, 1950

2000 മീറ്ററിലും ഉയരം വരുന്ന എട്ടോളം കൊടുമുടികളൂം, പർവ്വതങ്ങളും, പുരാതന ദേവാലയങ്ങളും എല്ലാം ചേരുന്നതാണ് ഈ ദേശീയോദ്യാനം. 2000 വർഷത്തോളം പഴക്കം കണക്കാക്കുന്ന മിത്സുമൈൻ ക്ഷേത്രം സ്ഥിതിചെയ്യുന്ന മിത്സുമൈൻ മല (三峰山 Mitsumine-san?) ഈ ദേശീയോദ്യാനത്തിലാണുള്ളാത്[1] കൂടാതെ മുസ്സാഷി-മിതാക്കെ ക്ഷേത്രം ഉള്ള മിതാക്കെ മലയും ഈ ഉദ്യാനത്തിന്റെ പരിധിയിൽ വരുന്നു. അരക്കാവ, ഷിനാനോ, താമാ, ഫുജി എന്നീ നദികളും ഈ വനമേഖലയിൽനിന്ന് ഉദ്ഭവിക്കുന്നു

അവലംബം തിരുത്തുക

  1. "秩父 三峯神社". Mitsuminejinja.or.jp. 2002-07-21. Retrieved 2012-11-08.