ഫ്രഞ്ച് തത്ത്വചിന്തകരിലൊരാളാണ് ചാൾസ് ഫൂറിയർ എന്ന ഫ്രാൻസിസ് മാരി ചാൾസ് ഫൂറിയർ.(1772 ഏപ്രിൽ 7 - 1837 ഒക്ടോബർ 10) സോഷ്യലിസ്റ്റ് ചിന്തകനും ഉട്ടോപ്യൻ സോഷ്യലിസത്തിന്റെ സ്ഥാപകരിൽ ഒരാളും ആയിരുന്നു. ഫൊറിയറുടെ സാമൂഹ്യവും ധാർമ്മികവുമായ വീക്ഷണങ്ങളിൽ ചിലത് തന്റെ ജീവിതകാലത്ത് സമൂലപരിണാമമായിരുന്നു വരുത്തിയിരുന്നത്. ആധുനിക സമൂഹത്തിൽ മുഖ്യധാരാ ചിന്തകനായിരുന്നു. അതിന്റെ ഫലമായി, 1837-ൽ "ഫെമിനിസം" എന്ന വാക്കിന്റെ ഉത്ഭവം ഫൊറിയറിന് ലഭിച്ചു.[1]

ഫ്രാൻസിസ് മാരി ചാൾസ് ഫൂറിയർ
ജനനം(1772-04-07)7 ഏപ്രിൽ 1772
Besançon, France
മരണം10 ഒക്ടോബർ 1837(1837-10-10) (പ്രായം 65)
Paris, France
കാലഘട്ടം19th-century philosophy
പ്രദേശംWestern Philosophy
ചിന്താധാരUtopian socialist
പ്രധാന താത്പര്യങ്ങൾCivilization · Work
Economics · Desire
Intentional community
ശ്രദ്ധേയമായ ആശയങ്ങൾPhalanstère
"Attractive work"
സ്വാധീനിക്കപ്പെട്ടവർ

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

കൂടുതൽ വായനയ്ക്ക് തിരുത്തുക

On Fourier and his works തിരുത്തുക

  • Beecher, Jonathan (1986). Charles Fourier: the visionary and his world. Berkeley: University of California Press. ISBN 0-520-05600-0.
  • Burleigh, Michael (2005). Earthly powers : the clash of religion and politics in Europe from the French Revolution to the Great War. New York: HarperCollins Publishers. ISBN 0-06-058093-3.
  • Calvino, Italo (1986). The Uses of Literature. San Diego: Harcourt Brace & Company. ISBN 0-15-693250-4. pp. 213–255
  • Cunliffe, J (2001). "The Enigmatic Legacy of Charles Fourier: Joseph Charlier and Basic Income", History of Political Economy, vol.33, No. 3.
  • Denslow, V (1880). Modern Thinkers Principally Upon Social Science: What They Think, and Why, Chicago, 1880
  • Goldstein, L (1982). "Early Feminist Themes in French Utopian Socialism: The St.-Simonians and Fourier", Journal of the History of Ideas, vol.43, No. 1.
  • Hawthorne, Nathaniel (1899). The Blythedale Romance. London: Service and Paton. p. 59
  • Pellarin, C (1846). The Life of Charles Fourier, New York, 1846.Google Books Retrieved November 25, 2007
  • « Portrait : Charles Fourier (1772-1837) ». La nouvelle lettre, n°1070 (12 mars 2011): 8.
  • Serenyi, P (1967). "Le Corbusier, Fourier, and the Monastery of Ema", The Art Bulletin, vol.49, No. 4.

ഫൊറീറിസവും അദ്ദേഹത്തിന്റെ മരണശേഷവും തിരുത്തുക

ബാഹ്യ ലിങ്കുകൾ തിരുത്തുക

 
Wikisource
ചാൾസ് ഫൂറിയർ രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
 
വിക്കിചൊല്ലുകളിലെ Charles Fourier എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ചാൾസ്_ഫൂറിയർ&oldid=4024388" എന്ന താളിൽനിന്ന് ശേഖരിച്ചത്