ചലോം റട്ടനാകോസിൻ ദേശീയോദ്യാനം

ചലോം റട്ടനാകോസിൻ ദേശീയോദ്യാനം (Thai: อุทยานแห่งชาติเฉลิมรัตนโกสินทร์), താം തൻ ലോട്ട് നാഷണൽ പാർക്ക് എന്നും അറിയപ്പെടുന്ന തായ്വാൻ, കാഞ്ചൻബരി പ്രവിശ്യയിലെ, ഒരു ദേശീയോദ്യാനമാണ്. മലനിരകളും, ഗുഹകളും, വെള്ളച്ചാട്ടങ്ങളും ഉള്ള ഈ പാർക്ക് പടിഞ്ഞാറൻ ഫോറസ്റ്റ് കോംപ്ലക്സ് പരിരക്ഷിത പ്രദേശത്തിന്റെ ഭാഗമാണ്.

ചലോം റട്ടനാകോസിൻ ദേശീയോദ്യാനം
อุทยานแห่งชาติเฉลิมรัตนโกสินทร์
Than Lot Noi Cav
Map showing the location of ചലോം റട്ടനാകോസിൻ ദേശീയോദ്യാനം
Map showing the location of ചലോം റട്ടനാകോസിൻ ദേശീയോദ്യാനം
Park location in Thailand
LocationKanchanaburi Province, Thailand
Nearest cityKanchanaburi
Coordinates14°47′49″N 99°10′54″E / 14.79694°N 99.18167°E / 14.79694; 99.18167
Area59 km2 (23 sq mi)
EstablishedFebruary 1980
Governing bodyDepartment of National Parks, Wildlife and Plant Conservation

ഭൂമിശാസ്ത്രം തിരുത്തുക

ചലോം റട്ടനാകോസിൻ ദേശീയോദ്യാനം നോങ് പ്രു ജില്ലയിലെ. കാഞ്ചനബരി നഗരത്തിന്റെ വടക്കുഭാഗത്തായി 97 കിലോമീറ്റർ (60 മൈൽ) അകലെ സ്ഥിതി ചെയ്യുന്നു. [1][2]

ഈ പാർക്കിലെ ഏറ്റവും ഉയരമുള്ള കൊടുമുടി.1,260 മീറ്റർ (4,130 അടി) ഉയരമുള്ള കം പാങ് ആണ് [1]

ചരിത്രം തിരുത്തുക

അയുതയരാജാക്കന്മാരുടെ കാലഘട്ടത്തിൽ ബർമീസ് പട്ടാളക്കാർ ആക്രമിച്ചതിന്റെ പുരാവസ്തുക്കളും മനുഷ്യരുടെ ഭൗതികാവശിഷ്ടങ്ങളും പാർക്കിൽ നിന്നും കണ്ടെത്തുകയുണ്ടായി. [1]

1980 ഫെബ്രുവരി 12-ന് ചലോം റട്ടനാകോസിൻ തായ്ലാൻഡിന്റെ പതിനേഴ് ദേശീയ ഉദ്യാനയോദ്യാനങ്ങളുടെ കൂട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.[1][2]

ആകർഷണങ്ങൾ തിരുത്തുക

പാർക്കിന്റെ പ്രധാന ആകർഷണങ്ങൾ ഗുഹകളുടെ സംവിധാനങ്ങളാണ്. 300 മീറ്റർ (980 അടി) നീളമുള്ള താം തൻ ലോട്ട് നോയ് നിരവധി വലിയ സ്റ്റാലക്റ്റൈറ്റ്സ് , സ്റ്റാലഗ്മൈറ്റ്സ് എന്നിവ ഉൾക്കൊള്ളുന്നു. താം തൻ ലോട്ട് യാത്രികർക്ക് സ്റ്റാലക്റ്റൈറ്റ്സ്, സ്റ്റാലഗ്മൈറ്റ്സ് കാഴ്ചകളാണ്. പുരാതന ബാക്കി സ്ഫോടക വസ്തുക്കൾ, ആയുധങ്ങൾ എന്നിവ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട് . [1] ചലോം റട്ടനാകോസിൻ ദേശീയോദ്യാനത്തിൽ വെള്ളച്ചാട്ടങ്ങളും ഉണ്ട്. തൻ തൊങ് 15 ലെവലിലെ വെള്ളച്ചാട്ടമാണ്. Than Ngoen ഏഴു നിലകളുള്ള ചെറിയ വെള്ളച്ചാട്ടമാണ്. [2]

സസ്യ ജീവ ജാലങ്ങൾ തിരുത്തുക

വരണ്ട നിത്യഹരിതവനങ്ങളും, ഇലപൊഴിയും വനങ്ങളും മുള വനവും, ദേശീയോദ്യാനത്തിൽ കാണപ്പെടുന്നു.[1]

Animal species include tiger,[3] leopard, banteng, gaur and gibbon. Bird life includes oriental pied hornbill, francolin, Tickell's blue flycatcher and coppersmith barbet. A notable inhabitant of the park is a rare barking tree frog, whose croak resembles a dog's bark.[1]

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 1.4 1.5 1.6 "Chaloem Rattanakosin National Park". Department of National Parks (Thailand). Archived from the original on 23 May 2013. Retrieved 21 May 2013.
  2. 2.0 2.1 2.2 "Tham Than Lot National Park". Tourism Authority of Thailand. Archived from the original on 2013-06-07. Retrieved 21 May 2013.
  3. Jeremy Hance (4 June 2015). "Tigers expanding? Conservationists discover big cats in Thai park". mongabay.com. Retrieved 11 July 2015.