ഇന്ത്യയിലെ ഗുജറാത്തിൽ നിന്നുള്ള ഒരു വ്യവസായിയാണ് ഗൗതം അദാനി (ഇംഗ്ലീഷ്: Gautam Adani, ഗുജറാത്തി: ગૌતમ અદાણી). അഹമ്മദാബാദ് ആസ്ഥാനമായുള്ള അദാനി ഗ്രൂപ്പ് എന്ന കമ്പനികളുടെ ഉടമസ്ഥനാണ് ഗൗതം അദാനി.[3]

ഗൗതം അദാനി
ജനനം (1962-06-24) 24 ജൂൺ 1962  (61 വയസ്സ്)
ദേശീയതഇന്ത്യൻ
തൊഴിൽഅദാനി ഗ്രൂപ്പിന്റെ ചെയർമാൻ
അറിയപ്പെടുന്നത്അദാനി ഗ്രൂപ്പ് സ്ഥാപകനും ഗ്രൂപ്പിന്റെ ചെയർമാനും
ജീവിതപങ്കാളി(കൾ)പ്രീതി അദാനി
കുട്ടികൾകരൺ അദാനി
ജീത് അദാനി

അവലംബം തിരുത്തുക

  1. "Mukesh Ambani again tops list of India's richest tycoons". Hindustan Times. 25 September 2014. Archived from the original on 2014-09-25. Retrieved 25 September 2014.
  2. "The World's Billionaires: #249 Gautam Adani". Forbes. 28 May 2014. Retrieved 16 June 2014.
  3. ഇ.ജി. രതീഷ്‌ (2015-08-17). "ഇതാണ് മുന്ദ്ര, അതാണ് അദാനി". മാതൃഭൂമി. Archived from the original on 2015-08-17. Retrieved 2015-08-17. {{cite news}}: Cite has empty unknown parameter: |9= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

Persondata
NAME ഗൗതം അദാനി
ALTERNATIVE NAMES
SHORT DESCRIPTION ഇന്ത്യൻ ബിസിനസ്മാൻ
DATE OF BIRTH ജൂൺ 24, 1962
PLACE OF BIRTH അഹമ്മദാബാദ്, ഗുജറാത്ത്, ഇന്ത്യ
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ഗൗതം_അദാനി&oldid=3898179" എന്ന താളിൽനിന്ന് ശേഖരിച്ചത്