സൈന്ധവ നാഗരിഗതയുമായി ബന്ധപ്പെട്ട ഉത്ഖനനങ്ങളിൽ പങ്കാളിയായിരുന്ന നരവംശശാസ്ത്രവിഭാഗം അദ്ധ്യാപകനായിരുന്നു ഗ്രിഗറി പോസെൽ (ജ: ജൂലൈ 21, 1941 –മ: ഒക്ടോബർr 8, 2011).[1] പെൻസിൽവാനിയ സർവ്വകലാശാലയിലെ പുരാവസ്തുക്കളെ സംബന്ധിച്ച മ്യൂസിയത്തിന്റെ മുഖ്യ ചുമതലക്കാരനുമായിരുന്നു അദ്ദേഹം.

പ്രധാന ഉത്ഖനനങ്ങൾ തിരുത്തുക

റോജ്ഡി, ബാബർ കോട്ട്, ഓറിയോ- തിമ്പോ (ഗുജറാത്ത്) ഗിലുന്ദ്(രാജസ്ഥാൻ) ബത്ത് (ഒമാൻ- യു. എൻ. പൈതൃകനിർമ്മിതി)[2]

ഗ്രന്ഥങ്ങൾ തിരുത്തുക

  • 2002 The Indus Civilization: A contemporary perspective. Walnut Creek: Altamira Press.
  • 1999 Indus Age: The beginnings. Philadelphia: University of Pennsylvania Press.
  • 1996 Indus Age: The writing system. Philadelphia: University of Pennsylvania Press
  • 1993 Harappan Civilization: A recent perspective. 2nd revised edition. Delhi: Oxford & IBH and the American Institute of Indian Studies: edited
  • 1989 Harappan Civilization and Rojdi. Delhi: Oxford & IBH and the American Institute of Indian Studies: with M. H. Raval.
  • 1986 Kulli: An exploration of ancient civilization in South Asia. Durham: Carolina Academic Press.

അവലംബം തിരുത്തുക

  1. Olszewski, Deborah I. "Meet the curators: Gregory L. Possehl" (PDF). Retrieved 13 September 2011.
  2. "Gregory L. Possehl; spent years digging up history - Philly.com". Articles.philly.com. 2011-10-23. Retrieved 2011-11-04.
"https://ml.wikipedia.org/w/index.php?title=ഗ്രിഗറി_പോസെൽ&oldid=2785026" എന്ന താളിൽനിന്ന് ശേഖരിച്ചത്