സസ്യങ്ങളിൽ, ഗ്രന്ഥിയെന്നാൽ സസ്യങ്ങളിലുള്ള ഒന്നോ അതിലധികമോ ഉൽപന്നങ്ങൾ പുറപ്പെടുവിക്കുന്ന സസ്യഭാഗമാണ്. ഇത്, സസ്യത്തിന്റെ പുറം പാളിയിൽ കാണപ്പെട്ട് പുറത്തേയ്ക്ക് ദ്രവരൂപത്തിലുള്ള രാസവസ്തുക്കൾ പുറപ്പെടുവിക്കുകയോ സസ്യത്തിന്റെ ഉൾഭാഗത്തേയ്ക്ക് ചില കനാലുകളിലേയ്ക്കോ സംഭരണികളിലേയ്ക്കോ സ്രവങ്ങൾ പുറപ്പെടുവിക്കുകയോചെയ്യാം.

Origanum vulgare with water droplet magnifying the oil glands

ഉദാഹരണങ്ങൾ തിരുത്തുക

ഗ്രന്ഥികളുള്ള രോമങ്ങൾ, തേൻ നിറഞ്ഞ ഗ്രന്ഥികൾ, ഹൈഡാത്തോഡ്, പൈന്മരങ്ങളിലെ പോലെ റെസിനുകൾ തുടങ്ങിയവയാണ്.[1]

 അവലംബം തിരുത്തുക

  1. "Gland". Dictionary of Botany. 2002.
"https://ml.wikipedia.org/w/index.php?title=ഗ്രന്ഥി_(സസ്യശാസ്ത്രം)&oldid=2654105" എന്ന താളിൽനിന്ന് ശേഖരിച്ചത്