പുലിറ്റ്സർ പുരസ്കാരം നേടിയ ഒരു അമേരിക്കൻ നോവലാണ്‌ ഗോൺ വിത്ത് ദ വിൻഡ് (Gone with the Wind)1936 ൽ പ്രസിദ്ധീകരിച്ച ഈ നോവൽ അമേരിക്കൻ എഴുത്തുകാരിയായ മാർഗ്ഗരറ്റ് മിച്ചൽ ആണ്. ഈ നോവലിൽ അമേരിക്കൻ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അറ്റ്‌ലാന്റാ നഗരം, ജോർജിയ, ക്ലെടോൺ കൺട്രി എന്നിവിടങ്ങളിലൂടെ പ്രതിപാദിക്കുകയാണ് ചെയ്യുന്നത്.

Gone with the Wind
പ്രമാണം:Gone with the Wind cover.jpg
First edition cover
കർത്താവ്Margaret Mitchell
രാജ്യംUnited States
ഭാഷEnglish
സാഹിത്യവിഭാഗംHistorical Fiction
പ്രസാധകർMacmillan Publishers
പ്രസിദ്ധീകരിച്ച തിയതി
June 30, 1936[1]
മാധ്യമംPrint (hardback & paperback)
ഏടുകൾ1037 (first edition)
1024 (Warner Books paperback)
ISBN978-0-446-36538-3
OCLC28491920
813.52
ശേഷമുള്ള പുസ്തകംScarlett
Rhett Butler's People

ഗോൺ വിത്ത് ദ വിൻഡ് ഇന്ന് അമേരിക്കൻ സാഹിത്യത്തിലെ പ്രസിദ്ധമായ നോവലായി കണക്കാക്കുന്നു. 1937ൽ പുറത്തിറങ്ങിയ കൃതി ഉടനെത്തന്നെ കാര്യമായി വിറ്റഴിയുകയും ചെയ്തു. ഹാരിസ് പോൾ എന്ന കമ്പോളഗവേഷണ കേന്ദ്രം പുറത്തുവിട്ട അറിവുകൾ പ്രകാരം ബൈബിളിനു ശേഷം അമേരിക്കൻ ജനത വായിച്ച പുസ്തകമെന്ന നിലയിൽ പ്രിയപ്പെട്ട രണ്ടാമത്തെ കൃതിയായിരുന്നു ഗോൺ വിത്ത് ദ വിൻഡ്. ഈ നോവൽ ലോകമെമ്പാടും 30 മില്ല്യണോളം അച്ചടിച്ചിട്ടുണ്ട്. 

അവലംബം തിരുത്തുക

  1. About the Author

കൂടുതൽ വായനയ്ക്ക് തിരുത്തുക

  • Adams, Amanda. "'Painfully Southern': Gone with the Wind, the Agrarians, and the Battle for the New South," Southern Literary Journal (2007) 40:58–75.
  • Bevilacqua, Kathryne. "History Lessons from Gone With the Wind," Mississippi Quarterly, 67 (Winter 2014), 99–125.
  • Bonner, Peter. "Lost In Yesterday: Commemorating The 70th Anniversary of Margaret Mitchell's Gone With The Wind " Archived 2013-11-27 at the Wayback Machine.. Marietta, GA: First Works Publishing Co., Inc., 2006.
  • Brown, Ellen F. and John Wiley, Margaret Mitchell's Gone With the Wind: A Bestseller's Odyssey from Atlanta to Hollywood. Lanham, MD: Taylor Trade, 2011.
  • Dickey, Jennifer W. A Tough Little Patch of History: Gone with the Wind and the Politics of Memory. Fayetteville, AR: University of Arkansas Press, 2014.
  • Farr, Finis. Margaret Mitchell of Atlanta: The Author of Gone with the Wind. New York: Morrow, 1965.
  • Haag, John. "Gone With the Wind in Nazi Germany." Georgia Historical Quarterly 73#2 (1989): 278-304. in JSTOR
  • Harwell, Richard, ed. Gone with the Wind as Book and Film Columbia, SC: University of South Carolina Press, 1983.
  • Harwell, Richard, ed. Margaret Mitchell's Gone with the Wind Letters, 1936–1949. New York: Macmillan, 1976.
  • Haskell, Molly. Frankly My Dear: Gone with the Wind Revisited. New Haven, CT: Yale University Press, 2010.
  • Pyron, Darden Asbury, ed. Recasting: Gone with the Wind in American Culture. Florida International University Press, 1983.
  • Pyron, Darden Asbury. Southern Daughter: The Life of Margaret Mitchell and the Making of Gone with the Wind. Athens, GA: Hill Street Press, 1991.
  • Rubin, Anne Sarah. "Revisiting Classic Civil War Books: 'Why Gone with the Wind Still Matters; or, Why I Still Love Gone with the Wind,'" Civil War History (March 2013) 59#1 pp 93–98 online
"https://ml.wikipedia.org/w/index.php?title=ഗോൺ_വിത്ത്_ദ_വിൻഡ്_(നോവൽ)&oldid=3630752" എന്ന താളിൽനിന്ന് ശേഖരിച്ചത്