ഒരു നീലി ചിത്രശലഭമാണ് ഗോമേദകം‌ (ഇംഗ്ലീഷ്: Common Onyx). Horaga onyx എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3]

Common Onyx
Horaga onyx Female from Iritty ,Kannur
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
H. onyx
Binomial name
Horaga onyx
(Moore, 1857).

ആവാസം തിരുത്തുക

ആസാം, ഗോവ, പശ്ചിമ ബംഗാൾ, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഏപ്രിൽ-മേയ്,ഒക്ടോബർ-ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[4]

ചിത്രജാലകം തിരുത്തുക

അവലംബം തിരുത്തുക

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 112. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Horaga Moore, [1881]". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1911–1912). Lepidoptera Indica. Vol. IX. London: Lovell Reeve and Co. pp. 6–7.{{cite book}}: CS1 maint: date format (link)
  4. Anonymous. 2014. Horaga onyx Moore, 1857 – Common Onyx. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/973/Horaga-onyx

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗോമേദകം&oldid=2817891" എന്ന താളിൽനിന്ന് ശേഖരിച്ചത്