ഗോഫറസ് ജനുസ്സിൽ പെട്ട ഒരു കരയാമയാണ് ഗോഫർ ആമ(Gopher tortoise). ഇതിന്റെ ശാസ്ത്ര നാമം Gopherus polyphemus എന്നാണ് . യു.എസ്.എ യുടെ തെക്കൻ പ്രദേശങ്ങളിൽ ഇവ കാണപ്പെടുന്നു.

ഗോഫർ ആമ
Gopher tortoise

Gopherus polyphemus

ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Superfamily:
Family:
Genus:
Species:
G. polyphemus
Binomial name
Gopherus polyphemus
Daudin, 1802
Synonyms[1]
  • Testudo polyphaemus Bartram, 1791 (nomen nudum)
  • Testudo polyphemus Daudin, 1801
  • Emys polyphemus Schweigger, 1812
  • Testudo depressa Cuvier, 1829
  • Gopherus polyphemus Rafinesque, 1832
  • Testudo gopher Gray, 1844
  • Xerobates gopher Gray, 1873
  • Xerobates polyphemus True, 1881
  • Gopherus praecedens Hay, 1916
  • Gopherus polyphemus polyphemus Mertens & Wermuth, 1955

സവിശേഷതകൾ തിരുത്തുക

നിലത്ത് മാളങ്ങൾ ഉണ്ടാക്കുന്നതിൽ അതി വിദഗ്ദ്ധനാണ് ഗോഫർ . ഗോഫർ ആമകൾ ഉണ്ടാക്കിയ മാളങ്ങൾ ഏകദേശം 360 ഓളം ജീവികൾക്ക് ആവാസ സ്ഥാനങ്ങളാണ്. അതിനാൽ തന്നെ ഗോഫർ ആമകളെ പാരിസ്ഥിതിക സന്തുലനം നില നിർത്തുന്ന Keystone species ആയി പരിഗണിക്കുന്നു. വേട്ടയാടൽ , ആവാസ സ്ഥാനങ്ങളുടെ നാശം എന്നിവ കാരണം ഗോഫർ ആമകൾ ഇന്ന് വംശനാശ ഭീഷണി നേരിടുന്നു.

അവലംബം തിരുത്തുക

  1. Uwe, Fritz and Havaš, Peter (2007). "Checklist of Chelonians of the World" (PDF). Vertebrate Zoology. 57 (2): 281–282. Archived (PDF) from the original on 2010-12-17. Retrieved 29 May 2012.{{cite journal}}: CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=ഗോഫർ_ആമ&oldid=3796861" എന്ന താളിൽനിന്ന് ശേഖരിച്ചത്