പാട്യാല ഘരാനയിലെ പ്രശസ്ത ഗസൽ ഗായകനാണ് ഗുലാം

ഗുലാം അലി
ഗുലാം അലി മദ്രാസിൽ(2005)
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംKaleke, Sialkot, Punjab, Pakistan
തൊഴിൽ(കൾ)singer

അലി (Ghulam Ali). സ്വദേശത്തും വിദേശത്തുമായി നിരവധി ഗസൽ അവതരണങ്ങൾ നടത്തിയിട്ടുണ്ട്.

ജീവിതരേഖ തിരുത്തുക

1940 -ൽ ബ്രിട്ടീഷ് ഇന്ത്യയിലെ സിയൽക്കോട്ട് ജില്ലയിലെ കലെകേയിൽ(Kalekay) - (ഇന്ന് ആ സ്ഥലം പാകിസ്താനിലാണ്) ജനിച്ചു. റേഡിയോ ലാഹോറിൽ 1960 മുതൽ പാടാനാരംഭിച്ചു. ബഡേ ഗുലാം അലിഖാന്റെ കീഴിൽ സംഗീത പഠനം നടത്തി.

ശിവസേനയുടെ പ്രതിഷേധം തിരുത്തുക

ഗുലാം അലിയുടെ സംഗീത പരിപാടികൾ തടയുമെന്ന് 2015 ൽ ശിവസേന പ്രഖ്യാപിച്ചിരുന്നു. പാകിസ്താനുമായി യാതൊരുതരത്തിലുള്ള സാംസ്‌ക്കാരിക ബന്ധത്തിനും തയ്യാറല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗുലാം അലിയുടെ കച്ചേരിക്കെതിരെ ശിവസേന രംഗത്തെത്തിയത്.[1]

2016 -ൽ കേരളത്തിൽ തിരുത്തുക

ഇന്ത്യയിൽ പലയിടത്തും കച്ചേരി അവതരണം മതമൗലികവാദികൾ തടഞ്ഞപ്പോഴും 2016 ജനുവരി 15-ന് അദ്ദേഹം തിരുവനന്തപുരത്ത് കച്ചേരി നടത്തുകയുണ്ടായി.[2]

പ്രധാന ഗസലുകൾ തിരുത്തുക

അവലംബം തിരുത്തുക

  1. "പാക് ഗസൽ ഗായകൻ ഗുലാം അലിയുടെ കച്ചേരി തടയും - ശിവസേന". www.mathrubhumi.com. Archived from the original on 2015-10-07. Retrieved 7 ഒക്ടോബർ 2015.
  2. http://www.madhyamam.com/kerala/2016/jan/15/171915
"https://ml.wikipedia.org/w/index.php?title=ഗുലാം_അലി&oldid=3803900" എന്ന താളിൽനിന്ന് ശേഖരിച്ചത്