28°28′N 77°02′E / 28.47°N 77.03°E / 28.47; 77.03 ഇന്ത്യയിലെ ഹരിയാന സംസ്ഥാനത്തെ ആറാമത്തെ വലിയ നഗരമാണ് ഗുർഗോൺ (ഹിന്ദി: गुड़गांव). 2001 ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 228,820 ആണ്. [1]. ഡൽഹി നഗരത്തിനു തെക്കു വശത്തു സ്ഥിതി ചെയ്യുന്ന ഗുഡ്‌ഗാവ് ഡൽഹിയുടെ ഒരു ഉപഗ്രഹനഗരമായി കണക്കാക്കുന്നു. ഡൽഹി ദേശീയ തലസ്ഥാനമേഖലയുടെ (NCR) ഭാഗവുമാണിത്. കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തിയ നഗരങ്ങളിൽ ഒന്നാണ് ഗുർഗോൺ [അവലംബം ആവശ്യമാണ്].

ഗുർഗോൺ
गुड़गांव
Location of ഗുർഗോൺ
ഗുർഗോൺ
Location of ഗുർഗോൺ
in ഡൽഹി
രാജ്യം  ഇന്ത്യ
സംസ്ഥാനം ഹരിയാന
ജില്ല(കൾ) ഗൂർഗോൺ
ആസൂത്രണ ഏജൻസി ഹരിയാന അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി
ജനസംഖ്യ 228,820 (2001)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

220 m (722 ft)
കോഡുകൾ

2016ൽ ഹരിയാന സർക്കാർ ഗുർഗോണിൻ്റെ പേര് ഗുരുഗ്രാം എന്ന് പുനർനാമകരണം ചെയ്തു.

ഐക്യു എയർ വിഷ്വൽ, ഗ്രീൻപീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2019 മാർച്ചിൽ ഗുർഗോൺ ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമായി തിരഞ്ഞെടുക്കപ്പെട്ടു.[2][3]

അവലംബം തിരുത്തുക

  1. "2001 census figures - official website of Government of India". Archived from the original on 2004-06-16. Retrieved 2004-06-16.
  2. "7 out of top 10 most polluted cities are in India; Gurgaon the worst: Study". The Asian Age. 5 മാർച്ച് 2019. Archived from the original on 5 മാർച്ച് 2019. Retrieved 5 മാർച്ച് 2019.
  3. "Inside the most polluted city in the world". BBC Reel (in ഇംഗ്ലീഷ്). Retrieved 2019-05-21.
"https://ml.wikipedia.org/w/index.php?title=ഗുഡ്‌ഗാവ്&oldid=3731499" എന്ന താളിൽനിന്ന് ശേഖരിച്ചത്