ഖാവോ ലീം യാ-മു കോ സാമെറ്റ് ദേശീയോദ്യാനം

ഗൾഫ് ഓഫ് തായ്‌ലാന്റിൽ (Gulf of Thailand) ബാങ്കോക്കിൽ നിന്ന് 180 കിലോമീറ്റർ തെക്ക് കിഴക്കായി റയോങ് പ്രവിശ്യയിൽ കടൽതീരത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു തായ് മറൈൻ നാഷണൽ പാർക്ക് ആണ് ഖാവോ ലീം യാ-മു കോ സാമെറ്റ് ദേശീയോദ്യാനം. [1][2]1981- ൽ റോയൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് കോ സാമെറ്റ് ദ്വീപും കൂടെ ഒൻപത് ചെറു ദ്വീപുകളും, ഖാവോ ലീം യാ ആസ്ഥാനപ്രദേശമായും 11 കിലോമീറ്ററുള്ള മി രാംപീങ്ങ് ബീച്ചിനെയും ചേർത്ത് ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. അതുകൊണ്ടുതന്നെ ഈ പ്രദേശങ്ങൾ ദേശീയോ ഉദ്യാന വകുപ്പിന്റെ അധികാരപരിധിയിലാണ്. 2013 ആഗസ്തിൽ പാർക്കിൽ അനധികൃതമായി നിർമ്മിച്ച മുക്ക് സാമെറ്റ്, അൺസീൻ, പ്ലോയ് സാമേറ്റ് എന്നീ മൂന്ന് റിസോർട്ടുകൾ തകർക്കാൻ 500- ൽ അധികം ദേശീയ പാർക്കിങ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു.

Khao Laem Ya–Mu Ko Samet National Park
เขาแหลมหญ้า-หมู่เกาะเสม็ด
West coast of Ko Samet
Map showing the location of Khao Laem Ya–Mu Ko Samet National Park
Map showing the location of Khao Laem Ya–Mu Ko Samet National Park
Park location in Thailand
LocationRayong Province, Thailand
Nearest cityRayong
Coordinates12°35′27″N 101°25′01″E / 12.59083°N 101.41694°E / 12.59083; 101.41694
Area131 km2 (51 sq mi)
Established1981
Governing bodyDepartment of National Parks, Wildlife and Plant Conservation

അവലംബം തിരുത്തുക

  1. "Khao Laem Ya-Mu Ko Samet National Park". Bangkok Post. n.d. Retrieved 18 November 2016.
  2. "KHAO LAEM YA - MU KO SAMET NATIONAL PARK". Tourism Authority of Thailand (TAT). Archived from the original on 2016-11-18. Retrieved 18 November 2016.