കർണ്ണാടകസംഗീത രചയിതാക്കളുടെ പട്ടിക

വിക്കിമീഡിയ പട്ടിക താൾ

ഭാരതീയ ശാസ്ത്രീയസംഗീതത്തിന്റെ ഉപവിഭാഗമായ കർണ്ണാടകസംഗീതകീർത്തനങ്ങളുടെ രചയിതാക്കളുടെ പട്ടിക:[1][2][3].

ത്രിത്വത്തിനു മുമ്പുള്ള രചയിതാക്കൾ (പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന കാലത്തിനു മുൻപ്) തിരുത്തുക

സംഗീതജ്ഞൻ ജീവിതകാലം ഭാഷ രചനകളുടെ ഏകദേശ എണ്ണം
തിരുജ്ഞാനസംബന്ധർ 7-ാം നൂറ്റാണ്ട് തമിഴ് 386 (ലഭ്യമായത്)
ബസവേശ്വരൻ 12-ാം നൂറ്റാണ്ട് കന്നഡ 1300 (ലഭ്യമായത്)
അല്ലാമ പ്രഭു 12-ാം നൂറ്റാണ്ട് കന്നഡ 1321 (ലഭ്യമായത്)
അക്ക മഹാദേവി 12-ാം നൂറ്റാണ്ട് കന്നഡ 430
ജയദേവൻ 12-ാം നൂറ്റാണ്ട് സംസ്കൃതം ഗീതാഗോവിന്ദം
നരഹരിതീർത്ഥ 1250? – 1333) സംസ്കൃതം
തല്ലപക അന്നമാചാര്യ 1408–1503 തെലുങ്ക്, സംസ്കൃതം 36,000
ശ്രീപദരായ 1404–1502 കന്നഡ
വടിരാജതീർത്ഥ 1480–1600 കന്നഡ നൂറുകണക്കിന്
അരുണാഗിരിനാഥർ 1480– തമിഴ് 760
പുരന്ദരദാസൻ 1484–1564 കന്നഡ, സംസ്കൃതം 400,000 ഇതിൽ, 2000 കണ്ടെത്തി
കനകദാസൻ 1509–1609 കന്നഡ 300
മുത്തു തണ്ടവാർ 1525–1625 തമിഴ് 165
ക്ഷേത്രയ്യ (വരദയ്യ) 1600–1680 തെലുങ്ക് 100
ഭദ്രാചല രാമദാസ് 1620–1688 തെലുങ്ക് 500
നാരായണതീർത്ഥർ (Tallavajjhala Govinda Sastry) 1650–1745 തെലുങ്ക്, സംസ്കൃതം 200
പാപനാശ മുദലിയാർ 1650–1725 തമിഴ്
സാരംഗപാണി 1680–1750 തെലുങ്ക് 220
പൈദാല ഗുരുമൂർത്തി ശാസ്ത്രി 17th century തെലുങ്ക്, സംസ്കൃതം
വിജയദാസൻ 1682–1755 കന്നഡ 25,000
ഊത്തുക്കാട് വെങ്കടസുബ്ബയ്യർ 1700–1765 തമിഴ്, സംസ്കൃതം 600
അരുണാചല കവിരായർ 1711–1788 തമിഴ് 320
മാരിമുത്തു പിള്ള 1717–1787 തമിഴ് 42
ഗോപാല ദാസൻ 1722–1762 കന്നഡ 10,000
പാച്ചിരിരിയം അടിയപ്പ 18-ാം നൂറ്റാണ്ട് തെലുങ്ക്
സദാശിവ ബ്രഹ്മേന്ദ്രർ 18-ാം നൂറ്റാണ്ട് സംസ്കൃതം 95
ജഗന്നാഥദാസൻ 1728–1809 കന്നഡ 260
കൈവാര ശ്രീ യോഗി നാരായണ 1730-1840 കന്നഡ & തെലുങ്ക് 172
രാമസ്വാമി ദീക്ഷിതർ 1735 - 1817 തെലുങ്ക്, സംസ്കൃതം

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനവും 19-ആം നൂറ്റാണ്ടിന്റെ തുടക്കവും തിരുത്തുക

സംഗീതജ്ഞൻ ജീവിതകാലം ഭാഷ
രചനകളുടെ ഏകദേശ എണ്ണം
ശ്യാമശാസ്ത്രികൾ 1762–1827 തെലുങ്ക്, സംസ്കൃതം 400
ത്യാഗരാജൻ 1767–1847 തെലുങ്ക്, സംസ്കൃതം 24000 . ഇതിൽ 700 ലഭ്യമായത്
മുത്തുസ്വാമി ദീക്ഷിതർ 1775–1835 സംസ്കൃതം 400
ഇരയിമ്മൻ തമ്പി 1782–1856 മലയാളം, സംസ്കൃതം 40
ഗാനം കൃഷ്ണ അയ്യർ 1790–1854 തമിഴ് 85
തിരുവാരൂർ രാമസ്വാമി പിള്ള 1798–1852 തമിഴ്
തഞ്ചാവൂർ സഹോദരന്മാർ [4] 1801–1856 തെലുങ്ക്, തമിഴ്, സംസ്കൃതം
കവി കുഞ്ജരഭാരതി 1810–1896 തമിഴ് 200
ചെയ്യൂർ ചെങ്ങൽവരയ ശാസ്ത്രി 1810-1900 സംസ്കൃതം, തെലുങ്ക് 1000
സ്വാതിതിരുനാൾ രാമവർമ്മ 1813–1846 സംസ്കൃതം, തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി, ബ്രജ് ഭാഷ 300+

ത്രിത്വാനന്തര സംഗീതജ്ഞർ (19-ആം നൂറ്റാണ്ട്) തിരുത്തുക

സംഗീതജ്ഞൻ ജീവിതകാലം ഭാഷ രചനകളുടെ ഏകദേശ എണ്ണം
സുബ്രഹ്മണ്യ ഭാരതി 1882–1921 തമിഴ് 230
അണ്ണാമല റെഡ്യാർ 1865–1891 തമിഴ് 40
അനായ് അയ്യ സഹോദരങ്ങൾ 19-ാം നൂറ്റാണ്ട് തെലുങ്ക്, തമിഴ് 20
ധർമ്മപുരി സുബ്ബരായർ 19-ാം നൂറ്റാണ്ട് തെലുങ്ക് 50
എന്നപ്പടം വെങ്കടരാമ ഭാഗവതർ 1880–1961
ഗോപാലകൃഷ്ണ ഭാരതി 1811–1896 തമിഴ് 395
കോടീശ്വരയ്യർ 1870–1940 തമിഴ്, സംസ്കൃതം 200
കൃഷ്ണരാജേന്ദ്ര വൊഡയാർ III 1799–1868 സംസ്കൃതം
ജയചാമരാജേന്ദ്ര വൊഡയാർ 1919-1974 സംസ്കൃതം 70
മഹാ വൈദ്യനാഥ അയ്യർ 1844–1893 സംസ്കൃതം, തമിഴ് 100
മനമ്പുചാവടി വെങ്കടസുബ്ബയ്യർ 19-ാം നൂറ്റാണ്ട് തെലുങ്ക്, തമിഴ് 50
മയൂരം വിശ്വനാഥ ശാസ്ത്രി 1893–1958 തമിഴ്, സംസ്കൃതം 160
മുത്തയ്യാ ഭാഗവതർ 1877–1945 തമിഴ്, സംസ്കൃതം 390
മൈസൂർ സദാശിവറാവു b. 1790 തെലുങ്ക്, സംസ്കൃതം 100
മൈസൂർ വാസുദേവാചാര്യ 1865–1961 തെലുങ്ക്, സംസ്കൃതം 250
നീലകണ്ഠ ശിവൻ 1839–1900 തമിഴ് 300
പല്ലവി ശേഷയ്യർ 1842–1905 തെലുങ്ക് 75
പാപനാശം ശിവൻ 1890–1973 തമിഴ് 535
പട്ടണം സുബ്രഹ്മണ്യ അയ്യർ 1845–1902 തെലുങ്ക് 100
പട്ടാഭിരാമയ്യ c. 1863 തമിഴ്
പൂചി ശ്രീനിവാസ അയ്യങ്കാർ 1860–1919 തെലുങ്ക് 100
ശുദ്ധാനന്ദ ഭാരതി 1897–1990 തമിഴ്, സംസ്കൃതം 1090
സുബ്ബരാമ ദീക്ഷിതർ 1839–1906 തമിഴ് 50
സുബ്ബരായ ശാസ്ത്രി 1803–1862 തെലുങ്ക് 12
തിരുവോത്രിയൂർ ത്യാഗയ്യാർ 1845–1917 തെലുങ്ക് 80
വീണാ കൂപ്പയ്യർ 1798–1860 തെലുങ്ക് 100
അജ്ജദ ആദിഭട്ല നാരായണ 1864–1945 തെലുങ്ക് 100

ത്രിത്വത്തിന് ശേഷമുള്ള രചയിതാക്കൾ-(ഇരുപതാം നൂറ്റാണ്ടിലും അതിനുശേഷവും) തിരുത്തുക

സംഗീതജ്ഞൻ ജീവിതകാലം ഭാഷ രചനകളുടെ ഏകദേശ എണ്ണം
എം.ഡി. രാമനാഥൻ 1923-1984 തെലുങ്ക്, സംസ്കൃതം, തമിഴ്, മലയാളം 300
കല്യാണി വരദരാജൻ 1923-2003 തെലുങ്ക് സംസ്കൃതം, തമിഴ് 1000 +
എം. ബാലമുരളീകൃഷ്ണ 1930-2016 തെലുങ്ക്, കന്നഡ,സംസ്കൃതം, തമിഴ് 400
മൈസൂർ മഞ്ജുനാഥ് present ഉപകരണസംഗീതം
മഹേഷ് മഹാദേവ് present സംസ്കൃതം, കന്നഡ

മൈസൂർ സാമ്രാജ്യത്തിലെ മറ്റ് കർണ്ണാടകസംഗീത രചയിതാക്കൾ തിരുത്തുക

ഭക്തി സന്യാസിമാരായ കർണ്ണാടകസംഗീത രചയിതാക്കൾ തിരുത്തുക

അവലംബം തിരുത്തുക

  1. "Royal Carpet: Carnatic Composers". Retrieved 2021-08-01.
  2. "Composers – Dhvani". Retrieved 2021-08-01.
  3. "Carnatic Music Composers" (in അമേരിക്കൻ ഇംഗ്ലീഷ്). 2017-04-20. Retrieved 2021-08-01.
  4. "Bharatanatyam" (in ഇംഗ്ലീഷ്). Retrieved 2021-08-01.
  5. "rallapallisharma". sites.google.com. Retrieved 21 April 2018.