ക്രിസ് പ്രാറ്റ്

അമേരിക്കന്‍ ചലചിത്ര നടന്‍

ടെലിവിഷനിലും ആക്ഷൻ സിനിമകളിലും അഭിനയിച്ച അമേരിക്കൻ നടനാണ് ക്രിസ്റ്റഫർ മൈക്കൽ പ്രാറ്റ് (ജനനം: ജൂൺ 21, 1979).[1] 2015 ലെ ജുറാസിക് വേൾഡ് എന്ന സിനിമയിൽ തുടങ്ങി ജുറാസിക് വേൾഡ്: ഫാളൻ കിംഗ്ഡം (2018) ൽ തുടരുന്ന ജുറാസിക് പാർക്ക് മൂവി സീരീസിലെ ഓവൻ എന്ന കഥാപാത്രത്തിലൂടെയാണ് പ്രാറ്റ് അറിയപ്പെടുന്നത്.

ക്രിസ് പ്രാറ്റ്
ജനനം
ക്രിസ്റ്റഫർ മൈക്കൽ പ്രാറ്റ്

(1979-06-21) ജൂൺ 21, 1979  (44 വയസ്സ്)
തൊഴിൽനടൻ
സജീവ കാലം2000–present
ജീവിതപങ്കാളി(കൾ)
(m. 2009; div. 2018)

കാതറിൻ ഷ്വാർസെനെഗർ
(m. 2019)
കുട്ടികൾ1
ഒപ്പ്

സ്വകാര്യ ജീവിതം തിരുത്തുക

ക്രിസ്റ്റഫർ മൈക്കൽ പ്രാറ്റ് ജനിച്ചത് വിർജീനിയയിലെ മിനസോട്ടയിലാണ്.[2] [3] പ്രാറ്റിന്റെ പിതാവ് 2014-ൽ മൾട്ടിപ്പിൾ സ്ക്ലിറോസിസ് ബാധിച്ച് മരിച്ചു.[4] അമ്മ നോർവീജിയൻ വംശജയാണ്. [5] പ്രാറ്റിന് ഏഴുവയസ്സുള്ളപ്പോൾ, കുടുംബം വാഷിംഗ്ടണിലെ സ്റ്റീവൻസ് ലേക്കിലേക്ക് മാറി.[6] 1997-ൽ ലേക് സ്റ്റീവൻസ് ഹൈസ്കൂളിൽ നിന്ന് ബിരുദം നേടി. [7]

2009-ൽ അദ്ദേഹം അന്ന ഫാരിസിനെ വിവാഹം കഴിച്ചു. അവരുടെ മകൻ ജാക്ക് പ്രാറ്റ് 2012 ഓഗസ്റ്റ് 25-ന് ജനിച്ചു. 2017 ൽ പ്രാറ്റും ഫാരിസും നിയമപരമായി വേർപിരിഞ്ഞ് 2018-ൽ വിവാഹമോചനം നേടി. പിന്നീട് എഴുത്തുകാരൻ കാതറിൻ ഷ്വാർസെനെഗറിനെ 2019 ൽ വിവാഹം കഴിച്ചു.

അവലംബം തിരുത്തുക

  1. Haysom, Sam (June 22, 2018). "Chris Evans trolls Chris Pratt on his birthday, gets the ultimate response". Mashable. Archived from the original on July 17, 2019. Retrieved October 13, 2019.
  2. "Chris Pratt". TVGuide.com. Archived from the original on October 18, 2014. Retrieved August 12, 2015.
  3. Collis, Clark (July 11, 2014). "How Chris Pratt Went from Zero to Hero". Entertainment Weekly. pp. 24–31. Archived from the original on February 2, 2015. Retrieved February 2, 2015.
  4. Heath, Chris; Sirota, Peggy (June 17, 2015). "Chris Pratt on His Late Father and How He Feels About Him Now". GQ. Archived from the original on September 20, 2016.
  5. Back Iversen, Ine Therese; Schei Lorentzen, Sigrid (June 10, 2015). "Jurassic World-stjernen i ulykke under innspillingen". TV 2 (in നോർവീജിയൻ). Archived from the original on January 31, 2016. Retrieved February 7, 2017.
  6. Jennifer Lawrence & Chris Pratt Answer the Web's Most Searched Questions. WIRED. December 15, 2016. Event occurs at 6:30. Archived from the original on December 10, 2019. Retrieved January 23, 2020.
  7. O'Neill, Lucas (April 26, 2012). "Wrestling doc depicts trials, triumphs". ESPN.com. Archived from the original on July 30, 2014. Retrieved July 17, 2014.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ക്രിസ്_പ്രാറ്റ്&oldid=3503370" എന്ന താളിൽനിന്ന് ശേഖരിച്ചത്