34 തവണ ഗ്രാൻഡ് സ്ലാം ഫൈനൽ കളിച്ചു ഏറ്റവും കൂടുതൽ തവണ ഗ്രാൻഡ് സ്ലാം ഫൈനൽ കളിച്ച വനിത എന്ന റെക്കോർഡിനുടമയായ 1970 -1980   കളിലെ ഏറ്റവും മികച്ച വനിത ടെന്നീസ് കളിക്കാരികളിൽ ഒരാൾ ആണ്   ക്രിസ്  എവെർട്ട്  എന്ന് അറിയപ്പെട്ടിരുന്ന ക്രിസ്റ്റീൻ മേരി എവർട്ട് [1] .

ക്രിസ്  എവെർട്ട്
Full nameക്രിസ്റ്റീൻ മേരി എവർട്ട്
Country അമേരിക്കൻ ഐക്യനാടുകൾ
Residenceഫ്ലോറിഡ , അമേരിക്ക
Born (1954-12-21) ഡിസംബർ 21, 1954  (69 വയസ്സ്)
ഫ്ലോറിഡ , അമേരിക്ക
Height1.68 m (5 ft 6 in)
Turned pro1972
RetiredSeptember 5, 1989
PlaysRight-handed (two-handed backhand)
Career prize money$8,895,195
Int. Tennis HOF1995 (member page)
Singles
Career record1309–146 (89.97%)
Career titles157
Highest rankingNo. 1 (November 3, 1975)
Grand Slam results
Australian OpenW (1982, 1984)
French OpenW (1974, 1975, 1979, 1980, 1983, 1985, 1986)
WimbledonW (1974, 1976, 1981)
US OpenW (1975, 1976, 1977, 1978, 1980, 1982)
Other tournaments
ChampionshipsW (1972, 1973, 1975, 1977)
Olympic Games3R (1988)
Doubles
Career record117–39 (75.0%)
Career titles32
Highest rankingNo. 13 (September 12, 1988)
Grand Slam Doubles results
Australian OpenF (1988)
French OpenW (1974, 1975)
WimbledonW (1976)
US OpenSF (1973, 1975, 1979)

കിരീട നേട്ടങ്ങൾ തിരുത്തുക

18 ഗ്രാൻഡ് സ്ലാം സിംഗിൾസ് കിരീടങ്ങളും മൂന്ന് ഗ്രാൻഡ് സ്ലാം വനിത ഡബിൾസ് കിരീടങ്ങളും അടക്കം കരിയറിൽ 157 സിംഗിൾസ് കിരീടങ്ങളും 32 ഡബിൾസ് കിരീടങ്ങളും നേടി. 1974, 1975, 1976, 1977, 1978, 1980, 1981 എന്നീ വർഷങ്ങളിലെ ലോക നമ്പർ വൺ സിംഗിൾസ് താരം ആയിരുന്നു എവർട്ട്. സിംഗിൾസ് കിരീട നേട്ടങ്ങളിൽ 167 സിംഗിൾസ് കിരീടം നേടിയ മാർട്ടിന നവരതിലോവക്കു പിറകിൽ രണ്ടാം സ്ഥാനത്താണ് ക്രിസ് എവെർട്ട്[2] .

External links തിരുത്തുക

  • "ക്രിസ്  എവെർട്ട് Profile-WTA". www.wtatennis.com. {{cite web}}: no-break space character in |title= at position 7 (help)
  • "ക്രിസ്  എവെർട്ട് Profile-ITF". www.itftennis.com. Archived from the original on 2018-12-07. Retrieved 2019-04-02. {{cite web}}: no-break space character in |title= at position 7 (help)
  • "ക്രിസ്  എവെർട്ട് Profile-FED CUP". www.fedcup.com. Archived from the original on 2020-07-10. Retrieved 2019-04-02. {{cite web}}: no-break space character in |title= at position 7 (help)
  • "ക്രിസ്  എവെർട്ട് Profile-Hall of Famers". www.tennisfame.com. {{cite web}}: no-break space character in |title= at position 7 (help)


അവലംബം തിരുത്തുക

  1. "List_of Grand Slam related Tennis Records -". en.wikipedia.or.
  2. "Tennis players with most titles in the Open Era -". en.wikipedia.or.
"https://ml.wikipedia.org/w/index.php?title=ക്രിസ്_എവെർട്ട്&oldid=3803638" എന്ന താളിൽനിന്ന് ശേഖരിച്ചത്