കോവൂർ കുഞ്ഞുമോൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

പ്രമുഖ ഇടതുപക്ഷ നേതാവും കുന്നത്തൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് കോവൂർ കുഞ്ഞുമോൻ. നിലവിൽ ആർ.എസ്.പി. (ലെനിനിസ്റ്റ്) സെക്രട്ടറി ജനറലാണ്. 2001-ലും 2006-ലും 2011ലും 2016ലും കുന്നത്തൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കോവൂർ കുഞ്ഞുമോൻ
കേരളനിയമസഭയിലെ അംഗം
പദവിയിൽ
ഓഫീസിൽ
മേയ് 16 2001
മുൻഗാമിടി. നാണു മാസ്റ്റർ
മണ്ഡലംകുന്നത്തൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1968-05-25) 25 മേയ് 1968  (55 വയസ്സ്)
കോവൂർ
രാഷ്ട്രീയ കക്ഷിആർ.എസ്.പി (ലെനിനിസ്റ്റ്)
മാതാപിതാക്കൾ
  • പൊടിയൻ (അച്ഛൻ)
  • കെ. ശാരദ (അമ്മ)
വസതികോവൂർ
As of സെപ്റ്റംബർ 16, 2020
ഉറവിടം: നിയമസഭ

തിരഞ്ഞെടുപ്പുകൾ തിരുത്തുക

മത്സരിച്ച തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2021 കുന്നത്തൂർ

നീയമസഭാ മണ്ഡലം

സ്വതന്ത്രൻ ഉല്ലാസ് കോവൂർ ആർ.എസ്.പി

യു.ഡി.എഫ്

2016[1] കുന്നത്തൂർ നിയമസഭാമണ്ഡലം ആർ.എസ്.പി. (ലെനിനിസ്റ്റ്), എൽഡിഎഫ് ഉല്ലാസ് കോവൂർ ആർ.എസ്.പി, യു.ഡി.എഫ്
2011[2] കുന്നത്തൂർ നിയമസഭാമണ്ഡലം ആർ.എസ്.പി, എൽ.ഡി.എഫ് പി.കെ. രവി ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ്
2006[3] കുന്നത്തൂർ നിയമസഭാമണ്ഡലം ആർ.എസ്.പി, എൽ.ഡി.എഫ് പി. രാമഭദ്രൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ്
2001 കുന്നത്തൂർ നിയമസഭാമണ്ഡലം ആർ.എസ്.പി, എൽ.ഡി.എഫ് പന്തളം സുധാകരൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്,

അവലംബം തിരുത്തുക

  1. http://www.niyamasabha.org/codes/members.htm
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-05-30. Retrieved 2018-05-30.
  3. http://www.niyamasabha.org/codes/members/kovoorkunjumon.pdf
"https://ml.wikipedia.org/w/index.php?title=കോവൂർ_കുഞ്ഞുമോൻ&oldid=3629978" എന്ന താളിൽനിന്ന് ശേഖരിച്ചത്