20 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു മരമാണ് ചേല അഥവാ കൊയലി (Ficus amplissima). ഇംഗ്ലീഷിൽ Indian bat tree എന്നും Indian bat fig എന്നും വിളിക്കുന്നു. വിത്ത്‌ വഴിയും കമ്പ് കുത്തി പിടിപ്പിച്ചും പുതിയ തൈകൾ ഉത്പാദിപ്പിച്ച് വരുന്നു. 1000 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു. ശ്രീലങ്കയിലും മാലദ്വീപിലും തെക്കേ ഇന്ത്യയിലും കണ്ടുവരുന്നു.[1] പ്രമേഹത്തിനെതിരെ ഫലപ്രദമാണെന്ന് പരീക്ഷണങ്ങൾ കാണിക്കുന്നു.

കൊയലി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Genus:
Species:
F. amplissima
Binomial name
Ficus amplissima
Synonyms
  • Ficus indica Willd.
  • Ficus pseudobenjamina (Miq.) Miq.
  • Ficus pseudotsiela Trimen
  • Ficus tjiela Miq.
  • Ficus tsiela Roxb.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-29. Retrieved 2013-07-05.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=കൊയലി&oldid=3994039" എന്ന താളിൽനിന്ന് ശേഖരിച്ചത്