കൈഫി ആസ്മി

ഇന്ത്യന്‍ എഴുത്തുകാരന്‍

ഇന്ത്യയിലെ പ്രശസ്ത ഉറുദു കവിയാണ് കൈഫി ആസ്മി(ഉറുദു: کیفی اعظمی ഹിന്ദി: कैफ़ी आज़मी). പ്രശസ്ത ചലച്ചിത്രനടി ശബാന ആസ്മിയുടെ പിതാവ്. ധാരാളം സിനിമകൾക്ക് ഗാനങ്ങൾ രചിച്ചിട്ടുണ്ട്.[1]

കൈഫി ആസ്മി
ജനനം1919
മരണംMay 10, 2002
തൊഴിൽpoet, lyricist, songwriter

ജീവിതരേഖ തിരുത്തുക

ഉത്തർ പ്രദേശിലെ അസാംഗാർ ജില്ലയിൽ മിജ്വാനിൽ ആണ് കൈഫി ആസ്മിയുടെ ജനനം.

പുരസ്കാരങ്ങൾ തിരുത്തുക

  1. സോവിയറ്റ് ലാൻഡ് നെഹ്റു അവാർഡ്
  2. സാഹിത്യ അക്കാദമി പുരസ്കാരം
  3. 2000 ൽ മില്ലേനിയം അവാർഡ് (ന്യൂ ഡൽഹി സർക്കാർ)
  4. 2000 ൽ ഉറുദു അക്കാദമി അവാർഡ്.
  5. 1998 ൽ ധ്യനേശ്വർ പുരസ്കാരം (മഹാരാഷ്ട്ര സർക്കാർ)
  6. പത്മശ്രീ പുരസ്കാരം

മരണം തിരുത്തുക

അര നൂറ്റാണ്ടിലധികം നീണ്ട സാഹിത്യ ജീവിതത്തിന് വിരാമമിട്ട് 2002 മേയ് 10-ന് മുംബൈയിൽ വെച്ച് അന്തരിച്ചു.

അവലംബം തിരുത്തുക

  1. http://uk.imdb.com/name/nm0044340/maindetails



"https://ml.wikipedia.org/w/index.php?title=കൈഫി_ആസ്മി&oldid=2863751" എന്ന താളിൽനിന്ന് ശേഖരിച്ചത്