കെ. ശങ്കുണ്ണി

മലയാള ചിത്രസംയോജകൻ


മലയാളസിനിമാ രംഗത്ത് ഏറ്റവും കൂടുതൽ സിനിമകളുടെ ചിത്രസംയോജനം നടത്തിയിട്ടുള്ള വ്യക്തിയാണ് കെ ശങ്കുണ്ണി. [1] മുന്നൂറോളം സിനിമകളേ സംയോജിപ്പിച്ചിട്ടുണ്ട് അദ്ദേഹം. 2001ൽ പുറത്തിറങ്ങിയ ദുബായ് എന്ന ചിത്രത്തിൽ അദ്ദേഹത്തിനു ആദരാഞ്ജലികൾ അർപ്പിച്ചുകാണാനുണ്ട്.[2] 2003ൽ ഇറങ്ങിയ തില്ലാന തില്ലാന എന്ന ചിത്രത്തിലും എഡിറ്റർ കെ.ശങ്കുണ്ണി എന്ന് തന്നെ ആണ് കാണുന്നത്.[3].

കെ.ശങ്കുണ്ണി
ജനനം(1941-01-01)1 ജനുവരി 1941
മരണം2001 ഫിബ്രവരി 28 (വയസ്സ് 60)
തൊഴിൽഎഡിറ്റർ
കുട്ടികൾലത അമ്പാട്ട്

ചിത്രസംയോജനം[4] തിരുത്തുക

ക്ര.നം. ചിത്രം വർഷം നിർമ്മാണം സംവിധാനം
1 തറവാട്ടമ്മ 1966 എൻ വാസുമേനോൻ പി ഭാസ്കരൻ
2 പരീക്ഷ 1967 എൻ വാസുമേനോൻ പി ഭാസ്കരൻ
3 മനസ്വിനി 1968 എൻ വാസുമേനോൻ പി ഭാസ്കരൻ
4 കാട്ടുകുരങ്ങ് 1969 രവീന്ദ്രനാഥൻ നായർ പി ഭാസ്കരൻ
5 മൂലധനം 1969 മുഹമ്മദ്‌ ആസം (ആസം ഭായ്) പി ഭാസ്കരൻ
6 രക്തപുഷ്പം 1970 കെ.പി. കൊട്ടാരക്കര ശശികുമാർ
7 വിലയ്ക്കുവാങ്ങിയ വീണ 1971 സുചിത്രമഞ്ജരി പി ഭാസ്കരൻ
8 വിത്തുകൾ 1971 ആരാധന മൂവീസ് പി ഭാസ്കരൻ
9 യോഗമുള്ളവൾ 1971 യു പാർവ്വതീഭായി സി വി ശങ്കർ
10 ബോബനും മോളിയും 1971 രവി ഏബ്രഹാം ശശികുമാർ
11 ലങ്കാദഹനം 1971 കെ.പി. കൊട്ടാരക്കര ശശികുമാർ
12 പുഷ്പാഞ്ജലി 1972 പിവി സത്യം ,മുഹമ്മദ്‌ ആസം (ആസം ഭായ്) ശശികുമാർ
13 സംഭവാമി യുഗേ യുഗേ 1972 കെ.പി. കൊട്ടാരക്കര എ.ബി. രാജ്
14 അഴിമുഖം 1972 കൃഷ്ണൻകുട്ടി ,പി വിജയൻ പി വിജയൻ
15 ആറടിമണ്ണിന്റെ ജന്മി 1972 പി ഭാസ്കരൻ പി ഭാസ്കരൻ
16 ബ്രഹ്മചാരി 1972 തിരുപ്പതി ചെട്ടിയാർ ശശികുമാർ
17 അജ്ഞാതവാസം 1973 കെ.പി. കൊട്ടാരക്കര എ.ബി. രാജ്
18 പച്ചനോട്ടുകൾ 1973 കെ.പി. കൊട്ടാരക്കര എ.ബി. രാജ്
19 ഉദയം 1973 സുചിത്രമഞ്ജരി പി ഭാസ്കരൻ
20 തിരുവാഭരണം 1973 ഇ. കെ. ത്യാഗരാജൻ ശശികുമാർ
21 ഇന്റർവ്യൂ 1973 തിരുപ്പതി ചെട്ടിയാർ ശശികുമാർ
22 വീണ്ടും പ്രഭാതം 1973 എം പി റാവു ,എം‌ ആർ‌ കെ മൂർത്തി പി ഭാസ്കരൻ
23 രാക്കുയിൽ 1973 പി ഭാസ്കരൻ പി വിജയൻ
24 അശ്വതി 1974 ഡി പി നായർ ,കുര്യൻ ജേസി
25 സേതുബന്ധനം 1974 ആർ സോമനാഥൻ ശശികുമാർ
26 ഹണിമൂൺ 1974 കെ.പി. കൊട്ടാരക്കര എ.ബി. രാജ്
27 ശാപമോക്ഷം 1974 കാർട്ടൂണിസ്റ്റ് തോമസ് ജേസി
28 ഒരു പിടി അരി 1974 ടി മോഹൻ പി ഭാസ്കരൻ
29 അരക്കള്ളൻ മുക്കാൽക്കള്ളൻ 1974 എം പി റാവു ,എം‌ ആർ‌ കെ മൂർത്തി പി ഭാസ്കരൻ
30 നഗരം സാഗരം 1974 കെ പി പിള്ള കെ പി പിള്ള
31 തച്ചോളി മരുമകൻ ചന്തു 1974 പി ഭാസ്കരൻ പി ഭാസ്കരൻ
32 നൈറ്റ്‌ ഡ്യൂട്ടി 1974 തിരുപ്പതി ചെട്ടിയാർ ശശികുമാർ
33 പഞ്ചതന്ത്രം 1974 ഇ. കെ. ത്യാഗരാജൻ ശശികുമാർ
34 വൃന്ദാവനം 1974 പി ടി മാനുവൽ കെ പി പിള്ള
35 സിന്ധു 1975 ആർ സോമനാഥൻ ശശികുമാർ
36 ഉല്ലാസയാത്ര 1975 രവികുമാർ എ.ബി. രാജ്
37 മറ്റൊരു സീത 1975 ഗോപി മേനോൻ പി ഭാസ്കരൻ
38 ചട്ടമ്പിക്കല്യാണി 1975 ശ്രീകുമാരൻ തമ്പി ശശികുമാർ
39 പാലാഴി മഥനം 1975 ഇ. കെ. ത്യാഗരാജൻ ശശികുമാർ
40 തിരുവോണം 1975 കെ പി മോഹനൻ ശ്രീകുമാരൻ തമ്പി
41 അഷ്ടമിരോഹിണി 1975 ഹസ്സൻ ,പി‌‌എച്ച് റഷീദ് എ.ബി. രാജ്
42 ഓമനക്കുഞ്ഞു് 1975 കെ.പി. കൊട്ടാരക്കര എ.ബി. രാജ്
43 സമ്മാനം 1975 തിരുപ്പതി ചെട്ടിയാർ ശശികുമാർ
44 പ്രവാഹം 1975 ആർ സോമനാഥൻ ശശികുമാർ
45 അഗ്നിപുഷ്പം 1976 ഡി പി നായർ ജേസി
46 അജയനും വിജയനും 1976 കെ എൻ എസ് ജാഫർഷാ ശശികുമാർ
47 കാമധേനു 1976 ഹസ്സൻ ,പി‌‌എച്ച് റഷീദ് ശശികുമാർ
48 പാരിജാതം 1976 ആർ സോമനാഥൻ മൻസൂർ
49 ചിരിക്കുടുക്ക 1976 ബേബി എ.ബി. രാജ്
50 കായംകുളം കൊച്ചുണ്ണിയുടെ മകൻ 1976 തിരുപ്പതി ചെട്ടിയാർ ശശികുമാർ
51 മോഹിനിയാട്ടം 1976 രാജി തമ്പി ശ്രീകുമാരൻ തമ്പി
52 അപ്പൂപ്പൻ [ചരിത്രം ആവർത്തിക്കുന്നില്ല] 1976 മുരുകൻ മൂവീസ് പി ഭാസ്കരൻ
53 പുഷ്പശരം 1976 അൻവർ ക്രിയേഷൻസ് ശശികുമാർ
54 അമ്മ 1976 കെ.പി. കൊട്ടാരക്കര എം കൃഷ്ണൻ നായർ
55 അമ്മായി അമ്മ 1977 ഹരീഫ റഷീദ് എം മസ്താൻ
56 മുറ്റത്തെ മുല്ല 1977 തിരുപ്പതി ചെട്ടിയാർ ശശികുമാർ
57 നിറകുടം 1977 സി ജെ ബേബി എ. ഭീംസിംഗ്
58 ചതുർവ്വേദം 1977 എസ് എസ് ആർ കലൈവാണൻ ശശികുമാർ
59 ശ്രീദേവി 1977 പി എസ് നായർ എൻ. ശങ്കരൻ നായർ
60 അക്ഷയപാത്രം 1977 ശ്രീകുമാരൻ തമ്പി ശശികുമാർ
61 ശംഖുപുഷ്പം 1977 മുരളി കുമാർ ,രഘുകുമാർ ,ഷംസുദ്ദീൻ ,വാപ്പൂട്ടി ബേബി
62 അഷ്ടമംഗല്യം 1977 കെ എച്ച് ഖാൻ സാഹിബ് പി ഗോപികുമാർ
63 ശുക്രദശ 1977 ബാബു ജോസ് അന്തിക്കാട് മണി
64 ലക്ഷ്മി 1977 ഇ. കെ. ത്യാഗരാജൻ ശശികുമാർ
65 ശാന്ത ഒരു ദേവത 1977 കെ.പി. കൊട്ടാരക്കര എം കൃഷ്ണൻ നായർ
66 ഹർഷബാഷ്പം 1977 കെ എച്ച് ഖാൻ സാഹിബ് പി ഗോപികുമാർ
67 ജഗദ്ഗുരു ആദിശങ്കരൻ 1977 പി ഭാസ്കരൻ പി ഭാസ്കരൻ
68 സൂര്യകാന്തി 1977 എസ് പരമേശ്വരൻ ബേബി
69 പരിവർത്തനം 1977 എൻ സി മേനോൻ ശശികുമാർ
70 പഞ്ചാമൃതം 1977 ഇ. കെ. ത്യാഗരാജൻ ശശികുമാർ
71 നിനക്കു ഞാനും എനിക്കു നീയും 1978 തിരുപ്പതി ചെട്ടിയാർ ശശികുമാർ
72 പ്രേമശിൽപ്പി 1978 കെ എം ഇന്ദിരാഭായ് വി ടി ത്യാഗരാജൻ
73 ബലപരീക്ഷണം 1978 ബാബു ജോസ് അന്തിക്കാട് മണി
74 ഏതോ ഒരു സ്വപ്നം 1978 ശ്രീകുമാരൻ തമ്പി ശ്രീകുമാരൻ തമ്പി
75 ആനക്കളരി 1978 എ.ബി. രാജ് എ.ബി. രാജ്
76 മുക്കുവനെ സ്നേഹിച്ച ഭൂതം 1978 സുദർശനം മൂവി മേക്കേഴ്സ് ശശികുമാർ
77 മറ്റൊരു കർണ്ണൻ 1978 എൻ അച്യുതൻ ശശികുമാർ
78 മിടുക്കി പൊന്നമ്മ 1978 പി‌‌എച്ച് റഷീദ് എ.ബി. രാജ്
79 കൽപ്പവൃക്ഷം 1978 ടി കെ കെ നമ്പ്യാർ ശശികുമാർ
80 നിവേദ്യം 1978 മേക്ക് അപ്പ് മൂവീസ് ശശികുമാർ
81 മനോരഥം 1978 കെ എച്ച് ഖാൻ സാഹിബ് പി ഗോപികുമാർ
82 ചക്രായുധം 1978 അരീഫ ഹസ്സൻ ആർ രഘുവരൻ നായർ
83 ലിസ 1978 മുരളി കുമാർ ,രഘുകുമാർ ,ഷംസുദ്ദീൻ ,വാപ്പൂട്ടി ബേബി
84 കന്യക 1978 ശ്രീ ശാർക്കരേശ്വരി ഫിലിംസ് ശശികുമാർ
85 കാത്തിരുന്ന നിമിഷം 1978 മുരളി കുമാർ ,രഘുകുമാർ ,ഷംസുദ്ദീൻ , വാപ്പൂട്ടി
86 ജയിക്കാനായ്‌ ജനിച്ചവൻ 1978 ശ്രീകുമാരൻ തമ്പി ശശികുമാർ
87 സൊസൈറ്റി ലേഡി 1978 അരീഫ ഹസ്സൻ എ.ബി. രാജ്
88 മുദ്രമോതിരം 1978 ഇ. കെ. ത്യാഗരാജൻ ശശികുമാർ
89 മാറ്റൊലി 1978 സി ജെ ബേബി എ. ഭീംസിംഗ്
90 ഭാര്യയും കാമുകിയും 1978 ഷണ്മുഖരത്നാ ഫിലിംസ് ശശികുമാർ
91 അവനോ അതോ അവളോ 1979 ആർ സോമനാഥൻ ബേബി
92 യക്ഷിപ്പാറു 1979 തിരുപ്പതി ചെട്ടിയാർ കെ.ജി. രാജശേഖരൻ
93 കായലും കയറും 1979 എം എസ് ശിവസ്വാമി പി ടി ശ്രീനിവാസൻ കെ.എസ്. ഗോപാലകൃഷ്ണൻ
94 നക്ഷത്രങ്ങളേ സാക്ഷി 1979 അശ്വതി സുകു ബാബു രാധാകൃഷ്ണൻ
95 കല്ലു കാർത്ത്യായനി 1979 അച്ചൻ‌കുഞ്ഞ് പി.കെ. ജോസഫ്
96 സുഖത്തിന്റെ പിന്നാലെ 1979 പി‌‌എച്ച് റഷീദ് പി.കെ. ജോസഫ്
97 പിച്ചാത്തിക്കുട്ടപ്പൻ 1979 എസ് ഡി എം കമ്പൈൻസ് വേണുഗോപാല മേനോൻ
98 കഴുകൻ 1979 എ.ബി. രാജ് എ.ബി. രാജ്
99 പെണ്ണൊരുമ്പെട്ടാൽ 1979 വി സി ഗണേശൻ പി.കെ. ജോസഫ്
100 അനുപല്ലവി 1979 മുരളി കുമാർ ഷംസുദ്ദീൻ ബേബി
101 അവൾ നിരപരാധി 1979 അരീഫ ഹസ്സൻ എം മസ്താൻ
102 തരംഗം 1979 ചിറയൻ‌കീഴ് ഹസ്സൻ ബേബി
103 ഡ്രൈവർ മദ്യപിച്ചിരുന്നു 1979 ഇലഞ്ഞിക്കൽ മൂവീസ് എസ് കെ സുഭാഷ്
104 ലജ്ജാവതി 1979 ചന്ദ്രിക മൂവീസ് ജി പ്രേംകുമാർ
105 കണ്ണുകൾ 1979 കെ കെ വിജയൻ പി ഗോപികുമാർ
106 സർപ്പം 1979 മുരളി കുമാർ ബേബി
107 തിരയും തീരവും 1980 കെ സി പ്രൊഡക്ഷൻ കെ.ജി. രാജശേഖരൻ
108 പപ്പു 1980 മുരളി കുമാർഷംസുദ്ദീൻ ബേബി
109 മൂർഖൻ 1980 അരീഫ ഹസ്സൻ ജോഷി
110 ചന്ദ്രഹാസം 1980 പദ്മശ്രീ പ്രൊഡക്ഷൻ ബേബി
111 സരസ്വതീയാമം 1980 പി & പി പ്രൊഡൿഷൻസ് മോഹൻ കുമാർ
112 വെടിക്കെട്ട് 1980 ശാന്ത ഗോപിനാഥൻ നായർ കെ എ ശിവദാസ്
113 കരിപുരണ്ട ജീവിതങ്ങൾ 1980 ടി കെ കെ നമ്പ്യാർ ശശികുമാർ
114 ഇത്തിക്കരപ്പക്കി 1980 ഇ. കെ. ത്യാഗരാജൻ ശശികുമാർ
115 മനുഷ്യ മൃഗം 1980 തിരുപ്പതി ചെട്ടിയാർ ബേബി
116 ബെൻസ്‌ വാസു 1980 അരീഫ ഹസ്സൻ ഹസ്സൻ
117 സാഹസം 1981 തിരുപ്പതി ചെട്ടിയാർ കെ.ജി. രാജശേഖരൻ
118 സ്നേഹം ഒരു പ്രവാഹം 1981 ദീപ്തിവർഷ ഫിലിംസ് ഡോ ഷാജഹാൻ
119 രക്തം 1981 അപ്പച്ചൻ ജോഷി
120 അഗ്നിശരം 1981 എ ബി രാജ് എ ബി രാജ്
121 തേനും വയമ്പും 1981 കുരുവിള കയ്യാലക്കകം അശോക് കുമാർ
122 അഭിനയം 1981 ബി പി മൊയ്ദീൻ ബേബി
123 കാഹളം 1981 അരീഫ ഹസ്സൻ ജോഷി
124 ഊതിക്കാച്ചിയ പൊന്ന് 1981 ഷണ്മുഖപ്രിയാ ഫിലിംസ് പി.കെ. ജോസഫ്
125 കരിമ്പൂച്ച 1981 കുണ്ടനി സതീർത്ഥ്യൻ പി കെ രാ‍മനാഥൻ ബേബി
126 ഇതിഹാസം 1981 തിരുപ്പതി ചെട്ടിയാർ ജോഷി
127 കൊടുമുടികൾ 1981 ടി കെ കെ നമ്പ്യാർ ശശികുമാർ
128 അട്ടിമറി 1981 പുഷ്പരാജൻ ശശികുമാർ
129 അങ്കച്ചമയം 1982 ബാബു ജോസ് രാജാജി ബാബു
130 ആരംഭം 1982 തിരുപ്പതി ചെട്ടിയാർ ജോഷി
131 കയം (1982 ചലച്ചിത്രം)] 1982 ഭാവന പി.കെ. ജോസഫ്
132 [[നാഗമഠത്തു തമ്പുരാട്ടി ]] 1982 ഇ കെ ത്യാഗരാജൻ ശശികുമാർ
133 കോരിത്തരിച്ച നാൾ 1982 ടി കെ കെ നമ്പ്യാർ ശശികുമാർ
134 കാളിയമർദ്ദനം 1982 തിരുപ്പതി ചെട്ടിയാർ ജെ വില്യംസ്
135 പൊന്മുടി 1982 ടി പി ബാവ എൻ. ശങ്കരൻ നായർ
136 മദ്രാസിലെ മോൻ 1982 മണി മല്യത്ത് ശശികുമാർ
137 ശരവർഷം 1982 വി. ഡി. പത്മരാജൻ ബേബി
138 ജംബുലിംഗം 1982 ഇ.കെ. ത്യാഗരാജൻ ശശികുമാർ
139 കർത്തവ്യം 1982 അപ്പച്ചൻ ജോഷി
140 ശരം 1982 തിരുപ്പതി ചെട്ടിയാർ ജോഷി
141 ആദർശം 1982 എം ഡി ജോർജ് ജോഷി
142 തുറന്ന ജയിൽ 1982 തോം സബാസ്റ്യൻ ശശികുമാർ
143 ധീര 1982 മുരളി കുമാർ വാപ്പൂട്ടി ജോഷി
144 പോസ്റ്റ്മോർട്ടം 1982 പുഷ്പരാജൻ ശശികുമാർ
145 ശാരി അല്ല ശാരദ 1982 സ്യമന്തക ആർട്സ് കെ.ജി. രാജശേഖരൻ
146 എന്റെ കഥ 1983 ഐവാൻ റസ്ക്യൂന പി.കെ. ജോസഫ്
147 ആ രാത്രി 1983 ജോയ് തോമസ് ജോഷി
148 യുദ്ധം 1983 കെ.പി. കൊട്ടാരക്കര ശശികുമാർ
149 പാലം 1983 എം ഹസ്സൻ എം കൃഷ്ണൻ നായർ
150 അറബിക്കടൽ 1983 അമ്പലത്തറ ദിവാകരൻ ശശികുമാർ
151 ചക്രവാളം ചുവന്നപ്പോൾ 1983 സൂര്യ പ്രൊഡക്ഷൻസ് ശശികുമാർ
152 നദി മുതൽ നദി വരെ 1983 ഈരാളി വിജയാനന്ദ്
153 പാസ്പോർട്ട്‌ 1983 പുഷ്പരാജൻ തമ്പി കണ്ണന്താനം
154 കാത്തിരുന്ന ദിവസം 1983 പോൾസൺ ചേരാനല്ലൂർ പി.കെ. ജോസഫ്
155 ഭൂകമ്പം 1983 സെന്റനറി പ്രൊഡക്ഷൻ ജോഷി
156 അഹങ്കാരം 1983 ഷാലിമർ ഫിലിംസ് ഡി ശശി
157 കൊടുങ്കാറ്റ് 1983 തിരുപ്പതി ചെട്ടിയാർ ജോഷി
158 കൊലകൊമ്പൻ 1983 ലീല രാജൻ ശശികുമാർ
159 പൗരുഷം 1983 പോൾസൺ ,പ്രസാദ് ശശികുമാർ
160 മഴനിലാവ് 1983 കെ എ ദിവാകരൻ എസ് എ സലാം
161 ചങ്ങാത്തം 1983 ഈരാളി ഭദ്രൻ
162 വാശി 1983 പടിയത്തു് എം.കെ. രാമചന്ദ്രൻ എം ആർ ജോസഫ്
163 അങ്കം 1983 തിരുപ്പതി ചെട്ടിയാർ ജോഷി
164 ആട്ടക്കലാശം 1983 ജോയ് തോമസ് ശശികുമാർ
165 മനസ്സൊരു മഹാസമുദ്രം 1983 ആർ കന്തസ്വാമി പി.കെ. ജോസഫ്
166 താവളം 1983 കോശി നൈനാൻ തമ്പി കണ്ണന്താനം
167 സന്ധ്യാവന്ദനം 1983 ഡി ഫിലിപ്പ് ശശികുമാർ
168 മകളേ മാപ്പു തരു 1984 ഇ. കെ. ത്യാഗരാജൻ ശശികുമാർ
169 ഒന്നും മിണ്ടാത്ത ഭാര്യ 1984 തിരുപ്പതി ചെട്ടിയാർ ബാലു കിരിയത്ത്
170 സന്ദർഭം 1984 ജോയ് തോമസ് ജോഷി
171 മൈനാകം 1984 വിജയൻ പൊയിൽക്കാവ്‌ കെ.ജി. രാജശേഖരൻ
172 ഇവിടെ ഇങ്ങനെ 1984 പ്രതാപചന്ദ്രൻ ജോഷി
173 എൻ എച്ച് 47 1984 സാജൻ വർഗ്ഗീസ് ബേബി
174 മിനിമോൾ വത്തിക്കാനിൽ 1984 സി ജെ ബേബി ജോഷി
175 പിരിയില്ല നാം 1984 ശാന്തകുമാരി സുബ്രഹ്മണ്യൻ ജോഷി
176 ഇണക്കിളി 1984 എൻ എക്സ് ജോർജ്ജ് ജോഷി
177 ഉമാനിലയം 1984 എൽ ആനന്ദ് ജോഷി
178 കരിമ്പ് 1984 കമ്പൈൻഡ് മൂവീസ് കെ വിജയൻ
179 പാവം പൂർണിമ 1984 ഈരാളി ബാലു കിരിയത്ത്
180 വേട്ട 1984 ഡോ ചന്ദ്രാംഗദൻ സുധീഷ് കുമാർ മോഹൻ രൂപ്
181 മനസ്സറിയാതെ 1984 എം കെ പ്രൊഡക്ഷൻസ് സോമൻ അമ്പാട്ട്
182 കോടതി 1984 പ്രതാപചന്ദ്രൻ ജോഷി
183 ഇടവേളയ്ക്കു ശേഷം 1984 തിരുപ്പതി ചെട്ടിയാർ ജോഷി
184 വന്നു കണ്ടു കീഴടക്കി 1985 സാജൻ ജോഷി
185 ഒരിക്കൽ ഒരിടത്ത് 1985 ഫിലിപ്പ് റെമണ്ട് ജേസി
186 മുഹൂർത്തം 11.30 1985 സാജൻ ജോഷി
187 [[ബോയിംഗ്‌ ബോയിംഗ്‌ ]] 1985 തിരുപ്പതി ചെട്ടിയാർ പ്രിയദർശൻ
188 നേരറിയും നേരത്ത്‌ 1985 സി ജി ഭാസ്കരൻ സലാം ചെമ്പഴന്തി
189 ജീവന്റെ ജീവൻ 1985 മുരളി കുമാർ വാപ്പൂട്ടി ജെ വില്യംസ്
190 ഒരു കുടക്കീഴിൽ 1985 സാജൻ ജോഷി
191 ഏഴുമുതൽ ഒമ്പതുവരെ 1985 പി കെ ആർ പിള്ള ശശികുമാർ
192 മുളമൂട്ടിൽ അടിമ 1985 ഇ. കെ. ത്യാഗരാജൻ പി.കെ. ജോസഫ്
193 മകൻ എന്റെ മകൻ 1985 ജോയ് തോമസ് ശശികുമാർ
194 കഥ ഇതു വരെ 1985 ജോയ് തോമസ് ജോഷി
195 വസന്തസേന 1985 കെ ബസന്ത് കെ വിജയൻ
196 ഒന്നിങ്ങു വന്നെങ്കിൽ 1985 സാജൻ ജോഷി
197 നിറക്കൂട്ട്‌ 1985 ജോയ് തോമസ് ജോഷി
198 ഇനിയും കഥ തുടരും 1985 പൂർണ ചന്ദ്ര റാവു ജോഷി
199 ഒരു സന്ദേശം കൂടി 1985 എസ് ശിവപ്രസാദ് കൊച്ചിൻ ഹനീഫ
200 ഓർമ്മിക്കാൻ ഓമനിക്കാൻ 1985 കലാനിലയം ഫിലിംസ് എ ബി രാജ്
201 ആ നേരം അൽപ്പദൂരം 1985 ഇ. കെ. ത്യാഗരാജൻ തമ്പി കണ്ണന്താനം
202 ചില്ലുകൊട്ടാരം 1985 ഷണ്മുഖപ്രിയാ ഫിലിംസ് കെ.ജി. രാജശേഖരൻ
203 സുരഭീ യാമങ്ങൾ 1986 ഇ പി ആർ എന്റർപ്രൈസസ് പി അശോക്‌ കുമാർ
204 വീണ്ടും 1986 വിജയാ ഫിലിം സർക്യൂട്ട് ജോഷി
205 രാജാവിന്റെ മകൻ 1986 തമ്പി കണ്ണന്താനം തമ്പി കണ്ണന്താനം
206 അടുക്കാനെന്തെളുപ്പം (അകലാനെന്തെളുപ്പം) 1986 കെ‌ എം അബ്രഹാം ജേസി
207 ക്ഷമിച്ചു എന്നൊരു വാക്ക്‌ 1986 ജെ ബി കമ്പൈൻസ് ജോഷി
208 ആയിരം കണ്ണുകൾ 1986 പ്രേംപ്രകാശ് രാജൻ ജോസഫ് ജോഷി
209 ന്യായവിധി 1986 ജോയ് തോമസ് ജോഷി
210 ശ്യാമ 1986 ജോയ് തോമസ് ജോഷി
211 സായംസന്ധ്യ 1986 തിരുപ്പതി ചെട്ടിയാർ ജോഷി
212 ന്യൂ ഡൽഹി 1986 ജോയ് തോമസ് ജോഷി
213 നീ അല്ലെങ്കിൽ ഞാൻ 1986 ചിറയൻ‌കീഴ് ഹസ്സൻ വിജയകൃഷ്ണൻ (രാധാകൃഷ്ണൻ)
214 ആട്ടക്കഥ 1986 തിരുപ്പതി ചെട്ടിയാർ ജെ വില്യംസ്
215 അഗ്നിമുഹൂർത്തം 1986 കെ ബി ശശീന്ദ്രൻ അച്യുതൻ സോമൻ അമ്പാട്ട്
216 ജനുവരി ഒരു ഓർമ്മ 1986 ടി ശശി ജോഷി
217 ഭൂമിയിലെ രാജാക്കന്മാർ 1986 ജോയ് തോമസ് തമ്പി കണ്ണന്താനം
218 ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്ക്ക് 1987 മുഹമ്മദ് മണ്ണിൽ കൊച്ചിൻ ഹനീഫ
219 ആൺകിളിയുടെ താരാട്ട് 1987 കെ ഉണ്ണി പ്രേം കൊച്ചിൻ ഹനീഫ
220 വഴിയോരക്കാഴ്ചകൾ 1987 തമ്പി കണ്ണന്താനം തമ്പി കണ്ണന്താനം
221 സംഘം 1988 കെ ജി രാജഗോപാൽ ജോഷി
222 മനു അങ്കിൾ 1988 ജോയ് തോമസ് ഡെന്നിസ് ജോസഫ്
223 ദിനരാത്രങ്ങൾ 1988 വെങ്കിടേശ്വര മൂവീസ് ജോഷി
224 വിട പറയാൻ മാത്രം 1988 ടി ബി സി പ്രസന്റ്സ് പി.കെ. ജോസഫ്
225 ജന്മാന്തരം 1988 ഷാരോൺ പിക്ച്ചേഴ്സ് തമ്പി കണ്ണന്താനം
226 ന്യൂസ് 1989 ജി സുരേഷ് കുമാർ ഷാജി കൈലാസ്
227 മഹായാനം 1989 സി.ടി രാജൻ ജോഷി
228 കാർണിവൽ 1989 ഷൈനി ഫിലിംസ് പി.ജി. വിശ്വംഭരൻ
229 മുദ്ര 1989 ബി ശശികുമാർ സിബി മലയിൽ
230 നായർ സാബ് 1989 ലിബേർട്ടി ബഷീർ ജോഷി
231 ന്യൂ ഇയർ 1989 എസ് എസ് ടി സുബ്രഹ്മണ്യം വിജി തമ്പി
232 അഥർവ്വം 1989 ഈരാളി ഡെന്നിസ് ജോസഫ്
233 [[നാടുവാഴികൾ ]] 1989 ജി പി വിജയകുമാർ ജോഷി
234 പുതിയകരുക്കൾ 1989 തമ്പി കണ്ണന്താനം തമ്പി കണ്ണന്താനം
235 നക്ഷത്രദീപങ്ങൾ 1989 അശ്വതി സുകു [[]]
236 സൺ‌ഡേ സെവൻ പി എം 1990 ചങ്ങനാശ്ശേരി ബഷീർ ഷാജി കൈലാസ്
237 വീണ മീട്ടിയ വിലങ്ങുകൾ 1990 മുഹമ്മദ് മണ്ണിൽ കൊച്ചിൻ ഹനീഫ
238 തൂവൽസ്പർശം 1990 തിരുപ്പതി ചെട്ടിയാർ കമൽ
239 കുട്ടേട്ടൻ 1990 ബാബു തോമസ്‌ ജോഷി
240 ഈ തണുത്ത വെളുപ്പാൻകാലത്ത്‌ 1990 ബാലകൃഷ്ണൻ നായർ ജോഷി
241 അപ്പു 1990 ജി പി വിജയകുമാർ ഡെന്നിസ് ജോസഫ്
243 നമ്പർ 20 മദ്രാസ്‌ മെയിൽ 1990 ടി ശശി ജോഷി
244 പുറപ്പാട്‌ 1990 മാക് അലി ജേസി
245 കൂടിക്കാഴ്ച 1991 തോമികുഞ്ഞു് ടി.എസ്. സുരേഷ്ബാബു
246 കടലോരക്കാറ്റ്‌ 1991 തമ്പി കണ്ണന്താനം ജോമോൻ
247 കളരി 1991 സഫർ വിഷൻ പ്രസ്സി മള്ളൂർ
248 കിഴക്കൻ പത്രോസ്‌ 1992 പ്ലാസാ പിൿചേർസ് ടി.എസ്. സുരേഷ്ബാബു
249 കൗരവർ 1992 ശശിധരൻ പിള്ള ജോഷി
250 നക്ഷത്രക്കൂടാരം 1992 അശ്വതി സുകു ജോഷി മാത്യു
251 കസ്റ്റംസ് ഡയറി 1993 ജെമിനി കണ്ണൻ ടി.എസ്. സുരേഷ്ബാബു
252 ഉപ്പുകണ്ടം ബ്രദേർസ്‌ 1993 മാരുതി പിക്ചേർസ് ടി.എസ്. സുരേഷ്ബാബു
253 സിറ്റി പോലീസ്‌ 1993 പാലമുറ്റം മജീദ് വേണു ബി നായർ
254 വക്കീൽ വാസുദേവ്‌ 1993 മീന അശോകൻ പി.ജി. വിശ്വംഭരൻ
255 ധ്രുവം 1993 എം മണി ജോഷി
256 വാത്സല്യം 1993 മൂവി ബഷീർ കൊച്ചിൻ ഹനീഫ
257 പ്രവാചകൻ 1993 മുഖശ്രീ കമ്പൈൻസ് പി.ജി. വിശ്വംഭരൻ
258 കിന്നരിപ്പുഴയോരം 1994 വി ബി കെ മേനോൻ ഹരിദാസ്
259 ഡോളർ 1994 ആർ എസ് ഫിലിംസ് ഇന്റർനാഷണൽ രാജു ജോസഫ്
260 ചീഫ്‌ മിനിസ്റ്റർ കെ. ആർ. ഗൗതമി 1994 സി കെ അശോകൻ ബാബുരാജ്
261 കമ്പോളം 1994 സത്താർ ബൈജു കൊട്ടാരക്കര
262 [[തറവാട് [ചാതുർവ്വർണ്ണ്യം]]] 1994 നാസർ ,ഗീത പ്രസാദ് കൃഷ്ണൻ മുന്നാട്
263 പാളയം 1994 സൗപർണ്ണിക പ്രൊഡക്ഷൻസ് ടി.എസ്. സുരേഷ്ബാബു
264 സങ്കീർത്തനം 1994 ചക്രവർത്തി ഫിലിംസ് കോർപ്പറേഷൻ തരം തിരിക്കാത്തത്
265 ഭാര്യ 1994 ബി ശ്രീകുമാർ വി ആർ ഗോപാലകൃഷ്ണൻ
266 അഗ്രജൻ 1995 വിഷ്വൽ ക്രിയേഷൻസ് ഡെന്നീസ് ജോസഫ്
267 കാട്ടിലെ തടി തേവരുടെ ആന 1995 വി ബി കെ മേനോൻ ഹരിദാസ്
268 കല്യാൺജി ആനന്ദ്ജി 1995 എസ് എസ് ടി സുബ്രഹ്മണ്യം ബാലു കിരിയത്ത്
269 പ്രായിക്കര പാപ്പാൻ 1995 എസ് കെ ഭദ്ര ടി.എസ്. സുരേഷ്ബാബു
270 ഇന്ത്യൻ മിലിറ്ററി ഇന്റെലിജെൻസ്‌ 1995 കെ ജി നായർ ടി.എസ്. സുരേഷ്ബാബു
271 ബോക്സർ 1995 ദിനേശ് പണിക്കർ ബൈജു കൊട്ടാരക്കര
272 ഹൈജാക്ക് 1995 പി എൽ എസ് കണ്ണൻ കെ. എസ്. ഗോപാലകൃഷ്ണൻ
273 കുസൃതിക്കാറ്റ് 1995 മാണി സി കാപ്പൻ സുരേഷ് വിനു
274 കീർത്തനം (അങ്കവും കാണാം പൂരവും കാണാം) 1995 പാലമുറ്റം മജീദ് വേണു ബി നായർ
275 ഇന്ദ്രപ്രസ്ഥം 1996 പ്രേമകുമാർ മാരാത്ത് ഹരിദാസ്
276 ഹിറ്റ്‌ ലിസ്റ്റ് 1996 പീകോക്ക് വിഷൻ ശശി മോഹൻ
277 കിംഗ് സോളമൻ 1996 ഹമീദ് ബാലു കിരിയത്ത്
278 ലേലം 1997 ജി പി വിജയകുമാർ ജോഷി
279 കണ്ണൂർ 1997 മോഹൻകുമാർ ,ടോണി ഹരിദാസ്
280 ശിബിരം 1997 സുദിൻ ടി.എസ്. സുരേഷ്ബാബു
281 മാണിക്യക്കൂടാരം 1997 കെ ആർ മേനോൻ ജോർജ്ജ് മാനുവൽ
282 സങ്കീർത്തനം പോലെ 1997 ചക്രവർത്തി ഫിലിംസ് കോർപ്പറേഷൻ ജേസി
283 സുവർണ്ണ സിംഹാസനം 1997 തിരുവിഴ വിജയൻ ,പി കെ ആർ നായർ പി.ജി. വിശ്വംഭരൻ
284 ജനാധിപത്യം 1997 എം മണി കെ. മധു
285 പഞ്ചലോഹം 1998 തമ്പി കണ്ണന്താനം ഹരിദാസ്
286 വിസ്മയം 1998 സി സി സിനി വിഷൻ രഘുനാഥ് പലേരി
287 കലാപം 1998 പിടി അബ്രഹാം ബൈജു കൊട്ടാരക്കര
288 ആഘോഷം 1998 ഗോൾഡൻ മൂവീ മേക്കേഴ്സ് ടി എസ് സജി
289 ഇന്ദുലേഖ 1999 ശശി പെരിങ്ങമല അജിത് കുമാർ
290 പത്രം 1999 ജി പി വിജയകുമാർ ,കെ ഗംഗാദത്ത് ജോഷി
291 ഇന്ത്യാഗേറ്റ്‌ 2000 മിൻ‌രാജ് ,സഫീൽ ടി എസ് സജി
292 സ്രാവ്‌ 2001 സാഗാസ് അനിൽ മേടയിൽ
293 പ്രജ 2001 മുഖ്യധാര ജോഷി
294 ദുബായ്‌ 2001 അനുഗ്രഹ കമ്പൈൻസ് ജോഷി
295 തില്ലാന തില്ലാന 2003 എം എ നിഷാദ്‌ ടി.എസ്. സജി

References തിരുത്തുക

  1. http://malayalasangeetham.info/profiles.php?category=editor
  2. https://www.youtube.com/watch?v=IsIKBGeu-A8 07സെക്കന്റ്
  3. https://www.youtube.com/watch?v=MSY9PHQBYXo 1.38 മിനുട്ട്
  4. "കെ. ശങ്കുണ്ണി". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 24 ജൂൺ 2019. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കെ._ശങ്കുണ്ണി&oldid=3938254" എന്ന താളിൽനിന്ന് ശേഖരിച്ചത്