കെ.എസ്. നിസ്സാർ അഹമ്മദ്

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍



കെ. എസ്. നിസ്സാർ അഹമ്മദ്
പ്രൊഫസ്സർ ‍കെ. എസ്. നിസ്സാർ അഹമ്മദ്
പ്രൊഫസ്സർ ‍കെ. എസ്. നിസ്സാർ അഹമ്മദ്
ജനനം(1936-02-05)5 ഫെബ്രുവരി 1936
ദേവനഹള്ളി, മൈസൂർ സംസ്ഥാനം, ബ്രിട്ടിഷ് ഇന്ത്യ
മരണം3 മേയ് 2020(2020-05-03) (പ്രായം 84)
Bangalore, Karnataka, India
തൊഴിൽസാഹിത്യകാരൻ, പ്രൊഫസ്സർ
ഭാഷകന്നഡ
ദേശീയതind
GenreFiction
സാഹിത്യ പ്രസ്ഥാനംനവ്യ പ്രസ്ഥാനം
ശ്രദ്ധേയമായ രചന(കൾ)മനസു ഗാന്ധി ബജാറു(1960)
നിത്യോത്സവ
അവാർഡുകൾപദ്മശ്രീ (2008), രാജ്യോത്സവ പുരസ്കാരം (1980)

പ്രൊഫസ്സർ കെ. എസ്. നിസ്സാർ അഹമ്മദ് (ജനനം ഫെബ്രവരി 5, 1936) ഒരു പ്രമുഖ കന്നഡ സാഹിത്യകാരനും കവിയും ആയിരുന്നു. [1]

ജീവിതം തിരുത്തുക

1959ൽ ഭൂഗർഭശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. 1994 വരെ പല സർക്കാർ കോളജുകളിൽ ലെക്ച്ചററായും പ്രൊഫസ്സരായും സേവനം അനുഷ്ഠിച്ചതിന് ശേഷം വിരമിച്ചു.

കൃതികൾ തിരുത്തുക

കവിതാ സമാഹാരങ്ങൾ തിരുത്തുക

  • മനസു ഗാന്ധി ബജാറു (1960)[2]
  • നെനെദവറ മനദല്ലി(1964)
  • സുമുഹൂർത്ത (1967)
  • സഞ്ചെ ഐദറ മളെ (1970)
  • നാനെമ്പ പരകീയ (1972)
  • ആയ്ദ കവിതെകളു (1974)
  • നിത്യോത്‍സവ(1976)
  • സ്വയം സേവെയ ഗിളികളു (1977)
  • അനാമിക ആംഗ്ലറു (1982),
  • സമഗ്ര കവിതെകളു (1991)
  • നവോല്ലാസ(1994)
  • ആകാശക്കെ സരഹദ്ദുകളില്ല (1998)
  • അറുവത്തൈദറ സിരി(2001)
  • സമഗ്ര ഭാവഗീതെകളു(2001)
  • പ്രാതിനിധിക കവനകളു (2002)

ഗദ്യ സാഹിത്യം തിരുത്തുക

  • അച്ചുമെച്ചു
  • ഇതു ബറി ബെഡഗല്ലോ അണ്ണാ
  • ഒഥെല്ലൊയുടെയും എ മിഡ്സമ്മർ നൈറ്റ്സ് ഡ്രീം എന്ന കൃതിയുടെയും വിവർത്തനങ്ങൾ കന്നഡ ഭാഷയിൽ (ഷേയിക്സ്പിയർ കൃതികൾ)

പുരസ്കാരങൾ തിരുത്തുക

  • മാസ്തി പുരസ്കാരം (2006)
  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
  • കർണ്ണാടക സാഹിത്യ അക്കാദമി പുരസ്കാരം
  • ഗൊരൂർ പുരസ്കാരം
  • അ.ന.കൃ. പുരസ്കാരം
  • കെംപേഗൌഡ പുരസ്കാരം
  • പംപ പുരസ്കാരം
  • രാജ്യോത്‍സവ പുരസ്കാരം (1981) [1]
  • നാഡോജ പുരസ്കാരം (2003) [3]
  • അരസു പുരസ്കാരം (2006)
  • 73-ആം ശിവമൊഗ്ഗയിലെ കന്നഡ സാഹിത്യ സമ്മേളന അധ്യക്ഷ സ്ഥാനം (ദി. 2006)
  • പദ്മശ്രീ പുരസ്കാരം (2008) [4]
  • കുവെംപു സർവ്വകലാശാല നൽകുന്ന ഹോണററി ഡോക്ടറേറ്റ് [5]

അവലംബങ്ങൾ തിരുത്തുക

<References / >

  1. 1.0 1.1 "NITYOTSAVA: Pgm by Nisar Ahmed on Mar 28". Archived from the original on 2011-07-17. Retrieved 7 December 2010.
  2. http://kannada.oneindia.in/literature/poem/2012/0125-gandhi-bazaar-and-masti-venkatesh-iyengar-aid0038.html
  3. "Subhadramma Mansur receives Nadoja Award". The Hindu. 7 January 2004. Archived from the original on 2004-02-18. Retrieved 15 December 2010.
  4. "Padma Awards Directory (1954-2009)" (PDF). Ministry of Home Affairs. Archived from the original (PDF) on 2013-05-10. Retrieved 7 December 2010.
  5. "Kuvempu University honour for six". Deccan Herald. Retrieved 7 December 2010.
"https://ml.wikipedia.org/w/index.php?title=കെ.എസ്._നിസ്സാർ_അഹമ്മദ്&oldid=3785323" എന്ന താളിൽനിന്ന് ശേഖരിച്ചത്