ഇംഗ്ലീഷ് ചലച്ചിത്രകാരനാണ് കെൻ റസ്സൽ. (3 ജൂലൈ 1927 – 27 നവം: 2011)[1]. അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളിലും ലൈംഗികതയും, മതാചാരങ്ങളും അനുഭവവേദ്യമാകുന്നു. അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങൾ ഏറെ ചർച്ചചെയ്യപ്പെട്ടു. ടെലിവിഷൻ ആഖ്യാനങ്ങളും സാഹിത്യകൃതികളും അദ്ദേഹം പുന:സൃഷ്ടിയ്ക്കു വിധേയമാക്കി.[2]

കെൻ റസ്സൽ
കെൻ റസ്സൽ 2008-ൽ പുറത്തിറങ്ങിയ 'ദി ഫാൾ ഓഫ് ദി ല ouse സ് ഓഫ് അഷർ' എന്ന സിനിമയുടെ പ്രീമിയറിൽ
ജനനം
Henry Kenneth Alfred Russell

(1927-07-03)3 ജൂലൈ 1927
മരണം27 നവംബർ 2011(2011-11-27) (പ്രായം 84)
London, England
തൊഴിൽDirector
സജീവ കാലം1956–2011
ജീവിതപങ്കാളി(കൾ)Shirley Ann Kingdon (1956–1978; divorced)
Vivian Jolly (1983–1991; divorced)
Hetty Baynes (1992–1999; divorced)
Lisi Tribble (2001–2011; his death)
കുട്ടികൾ8

പുറംകണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. "Ken Russell, Women In Love director, dies at 84". BBC News. 28 November 2011. Retrieved 28 November 2011.
  2. Roberts, Chris (2006). Heavy Words Lightly Thrown: The Reason Behind Rhyme. Thorndike Press. ISBN 0-7862-8517-6.
"https://ml.wikipedia.org/w/index.php?title=കെൻ_റസ്സൽ&oldid=3803370" എന്ന താളിൽനിന്ന് ശേഖരിച്ചത്