കെമിയോസ്മോസിസ്

അർദ്ധതാര്യസ്തരങ്ങളിലൂടെ അയോണുകളുടെ ചലനം

അർദ്ധതാര്യസ്തരങ്ങളിലൂടെ അയോണുകളുടെ ചലനമാണ് കെമിയോസ്മോസിസ്. ഈ പ്രക്രിയയിലൂടെ ഇലക്ട്രോകെമിക്കൽ ഗ്രേഡിയൻറ് താഴുന്നു. ഇതിന് ഒരു ഉദാഹരണം: കോശശ്വസനത്തിലോ പ്രകാശസംശ്ലേഷണത്തിലോ സ്തരങ്ങളിലുടനീളം ഹൈഡ്രജൻ അയോണുകളുടെ (H +) ചലനത്തിലൂടെ അഡിനോസിൻ ട്രൈഫോസ്ഫേറ്റ് (ATP) ഉത്പ്പാദിപ്പിക്കുന്നു.

An ion gradient has potential energy and can be used to power chemical reactions when the ions pass through a channel (red).

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

കൂടുതൽ വായനയ്ക്ക് തിരുത്തുക

  • Biochemistry textbook reference, from the NCBI bookshelfJeremy M. Berg; John L. Tymoczko; Lubert Stryer (eds.). "18.4. A Proton Gradient Powers the Synthesis of ATP". Biochemistry (5th ed.). W. H. Freeman.
  • Technical reference relating one set of experiments aiming to test some tenets of the chemiosmotic theorySeiji Ogawa; Tso Ming Lee (1984). "The Relation between the Internal Phosphorylation Potential and the Proton Motive Force in Mitochondria during ATP Synthesis and Hydrolysis". Journal of Biological Chemistry. 259 (16): 10004–10011. PMID 6469951. {{cite journal}}: Unknown parameter |lastauthoramp= ignored (|name-list-style= suggested) (help)

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കെമിയോസ്മോസിസ്&oldid=2927942" എന്ന താളിൽനിന്ന് ശേഖരിച്ചത്