പടിഞ്ഞാറൻ ആഫ്രിക്കയിലെ ചതുപ്പുകളിൽ മാത്രം കണ്ടുവരുന്ന ചെറിയ ഇനം നീർക്കുതിരകളാണ് കുള്ളൻ നീർക്കുതിരകൾ . ഇന്ന് ജീവിച്ചിരിക്കുന്ന രണ്ട് നീർക്കുതിര ഉപവർഗങ്ങളിൽ ഒന്നാണ് ഇത്. പ്രധാനമായും ലൈബീരിയയിലും , സീറാ ലിയോൺ , ഗിനി , ഐവറി കോസ്റ്റ് എന്നിവിടങ്ങളിൽ ചെറിയ പറ്റങ്ങളും കണ്ടു വരുന്നു. ഐ.യു.സി.എൻ കണക്ക് പ്രകാരം വംശനാശത്തിന്റെ വക്കിൽ ആണ് ഇവ , ഏകദേശം 3000 എണ്ണം മാത്രമേ ഇനി കാടുകളിൽ ബാക്കി ഉള്ളൂ .

Pygmy Hippopotamus
Pygmy hippopotamus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Choeropsis
Species:
C. liberiensis
Binomial name
Choeropsis liberiensis/Hexaprotodon liberiensis (Disputed)
(Morton, 1849)[2]
Subspecies

C. l. liberiensis
C. l. heslopi

Range map[1]

അവലംബം തിരുത്തുക

  1. 1.0 1.1 "Hexaprotodon liberiensis". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 17 December 2006. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help) Database entry includes a brief justification of why this species is of endangered.
  2. "ITIS on Hexaprotodon liberiensis". Integrated Taxonomic Information System. Retrieved 2004-08-11.
"https://ml.wikipedia.org/w/index.php?title=കുള്ളൻ_നീർക്കുതിര&oldid=2312314" എന്ന താളിൽനിന്ന് ശേഖരിച്ചത്