കുളപ്പുള്ളി ലീല

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

മലയാളചലച്ചിത്ര നടിയാണ് കുളപ്പുള്ളി ലീല. 1998 മുതൽ അഭിനയരംഗത്ത് സജീവമായ ലീല ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്ത്ശ്രദ്ധേയായത്.[1].[2] ഇരുന്നൂറിലധികം ചലച്ചിത്രങ്ങളിൽ കുളപ്പുള്ളി ലീല അഭിനയിച്ചിട്ടുണ്ട്.

Kulappulli Leela
ജനനം1954 April 19
തൊഴിൽActress
സജീവ കാലം1998–present
ജീവിതപങ്കാളി(കൾ)Bhuvanachandran
മാതാപിതാക്ക(ൾ)Raman Nair(Father)
Rukmini Amma(Mother)

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=കുളപ്പുള്ളി_ലീല&oldid=3352449" എന്ന താളിൽനിന്ന് ശേഖരിച്ചത്