വായു ശ്വസിക്കുന്ന ഇന്നം ക്യാറ്റ്‌ഫിഷ്‌ (മുഷി (മുഴു)) കുടുംബത്തിൽ പെട്ട മത്സ്യം ആണ് കുരുടൻമുഷി. കേരളത്തിൽ മാത്രം കാണുന്ന ശുദ്ധജല മത്സ്യം ആണ് ഇവ.[1]കോട്ടയം ജില്ലയിലെ കിണറുകളിൽ ആണ് ഇവയെ കണ്ടു വരുന്നത്. ഇവ ഭൂമിക്കു അടിയിൽ ഉള്ള ഉറവകളിൽ കൂടി ഒരു കിണറിൽ നിന്നും മറ്റൊന്നിലേക്ക് സഞ്ചരിക്കുന്നു.[1] തൃശൂർ ജില്ലയിൽ നിന്നും ഇതിന്റെ ഒരു ഉപ വർഗത്തിനെ കണ്ടെതിയിടുണ്ട് (കുരുടൻമുഷി (തൃശൂർ))

കുരുടൻമുഷി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
H. krishnai
Binomial name
Horaglanis krishnai
Menon, 1950

അവലംബം തിരുത്തുക

  1. 1.0 1.1 Froese, Rainer, and Daniel Pauly, eds. (2011). "Horaglanis krishnai" in ഫിഷ്ബേസ്. December 2011 version.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

കുരുടൻമുഷി ചിത്രം

"https://ml.wikipedia.org/w/index.php?title=കുരുടൻമുഷി_(കോട്ടയം)&oldid=1938931" എന്ന താളിൽനിന്ന് ശേഖരിച്ചത്