ഒരു ഇന്ത്യൻ നടിയും നർത്തകിയും ആയിരുന്ന കുമാരി രുക്മിണി (ജനനം: 19 ഏപ്രിൽ 1929, മരണം: 4 സെപ്തംബർ 2007) തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ 100 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു.[1]

Kumari Rukmini
Rukmani in the 1940s
ജനനം(1929-04-19)19 ഏപ്രിൽ 1929
മരണം4 സെപ്റ്റംബർ 2007(2007-09-04) (പ്രായം 78)
Chennai
ദേശീയതIndian
തൊഴിൽActress
സജീവ കാലം1935–2000
അറിയപ്പെടുന്നത്Indian Cine Actress
ജീവിതപങ്കാളി(കൾ)Y. V. Rao
കുട്ടികൾLakshmi
മാതാപിതാക്ക(ൾ)Nungambakam Janaki
ബന്ധുക്കൾAishwarya (grand-daughter)

ബാല്യം തിരുത്തുക

നുങ്കമ്പാക്കം ജാനകിയുടെ മകളായ മല്ലിക തഞ്ചാവൂർ ജില്ലയിലെ മെലത്തൂരിൽ നിന്നായിരുന്നു വളർന്നത്. ബോംബെയിൽ (ഇപ്പോൾ മുംബൈയിൽ) ഹരിചന്ദ്രയുടെ ഷൂട്ടിങ് സമയത്ത്, നിർമ്മാതാക്കൾ ലോഹദാസനെപ്പോലെ അഭിനയിക്കാൻ ഒരു നടനെ അന്വേഷിച്ചിരുന്നു. കുമാരി രുക്മിണി, കുഞ്ഞായിരിക്കെ, അടുത്ത മുറിയിൽ നായികയായിരുന്ന ടി.പി. രാജലക്ഷ്മിയുടെ മാതാപിതാക്കളോടൊപ്പം താമസിക്കുകയായിരുന്നു. നിർമ്മാതാക്കൾ മാതാപിതാക്കളോട് സംസാരിക്കുകയും കുമാരി രുക്മിണിയെ ലോഹിതദാസായി അവതരിപ്പിക്കുകയും ചെയ്തു. അതിലൂടെ അവരുടെ സിനിമ ജീവിതം ആരംഭിച്ചു.[2]

ഭാഗികമായി അഭിനയിച്ച സിനിമകൾ തിരുത്തുക

വർഷം ശീർഷകം Role Notes
1935 ഹരിചന്ദ്ര ലോഹിദാസൻ ബാല കലാകാരൻ
1937 ചിന്താമണി ബാല കലാകാരൻ
1937 ബാലയോഗിനി ബാല കലാകാരൻ
1938 ദേശാ മുന്നേട്രം ബാല കലാകാരൻ
1941 ഋഷിശൃംഗർ ബാല കലാകാരൻ
1945 ശ്രീ വള്ളി വള്ളി ദേവി
1946 ലാവൻഗി ജഗന്നാഥ പണ്ഡിറ്റ റായലുവിന്റെ ഭാര്യ
1947 പങ്കജവല്ലി

കൃഷ്ണൻ

1955 മുല്ലവനം
1961 Kappalotiya Thamizhan[1] മീനാക്ഷിഅമ്മാൾ വി. ചിദംബരം പിള്ളയുടെ ഭാര്യ
1963 മണി ഓശായി [1]
1963 ഇദയത്തിൽ നീ
1963 Kadavulai Kanden
1963 Paar Magaleya Paar Sekar Mother
1964 Poompuhar Govalan Mother
1964 കർണൻ Radha Karnan Step Mother
1964 നവരാത്രി Ananth Mother
1965 Vennira Aadai[1] സീത
1965 Idhayak Kamalam[1] Baskar Mother
1968 എൻ തമ്പി മീനാക്ഷി
1970 വിളയാട്ടു പിള്ള
1971 Avalukendru Oru Manam രാജം
1971 ഇരുളൂം ഒലിയും
1971 മൂന്ദ്രുദേവങ്ങൾ
1973 കാരയ്ക്കൽ അമ്മയർ ധർമവതി പുനീത്തവതിയുടെ അമ്മ
1976 റോജാവിൻ രാജ[1] രാജയുടെ അമ്മ
1978 എന്ന പോൽ ഒരുവൻ Sekar Mother
2000 Kandukondain Kandukondain Sivagnanam's mother

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 1.4 1.5 "Yesteryear actor Rukmani dies". The Hindu. 5 September 2007. Archived from the original on 19 November 2016. Retrieved 19 November 2016.
  2. "சூப்பர் ஸ்டார்களின் கதாநாயகி!" [Heroine of super stars]. The Hindu (in Tamil). 2015-09-12. Retrieved 19 November 2016.{{cite web}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=കുമാരി_രുക്മിണി&oldid=3782838" എന്ന താളിൽനിന്ന് ശേഖരിച്ചത്