കുമാരപുരം ഗ്രാമപഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന 13.75 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഗ്രാമപഞ്ചായത്താണ് കുമാരപുരം ഗ്രാമപഞ്ചായത്ത്.

കുമാരപുരം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°17′26″N 76°25′33″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലആലപ്പുഴ ജില്ല
വാർഡുകൾകാട്ടിൽ മാർക്കറ്റ്, താമല്ലാക്കൽ, എസ്.എൻ.വി.എൽ.പി.എസ്, കുമാരപുരം, എൻ എച്ച്, കാഞ്ഞിരത്ത്, എരിക്കാവ്, സൊസൈറ്റി, അനന്തപുരം പാലസ്, ലൈബ്രറി, ഇ.എ.എൽ.പി.എസ്, പഞ്ചായത്ത് ഓഫീസ്, പൊത്തപ്പളളി, പി.എച്ച് സെൻറർ, പഴയചിറ
ജനസംഖ്യ
ജനസംഖ്യ27,087 (2001) Edit this on Wikidata
പുരുഷന്മാർ• 12,712 (2001) Edit this on Wikidata
സ്ത്രീകൾ• 14,375 (2001) Edit this on Wikidata
സാക്ഷരത നിരക്ക്92 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221002
LSG• G040903
SEC• G04049
Map

അതിരുകൾ തിരുത്തുക

  • കിഴക്ക് - കൊപ്പാറ-കാർത്തികപ്പള്ളി തോട്
  • പടിഞ്ഞാറ് - കാട്ടിൽ മാർക്കറ്റ്, പണ്ടാരച്ചിറ റോഡ്
  • വടക്ക് - നാൽക്കവല സമുദായത്തിൽ തോട്
  • തെക്ക്‌ - വാടച്ചിറ തോട്

വാർഡുകൾ തിരുത്തുക

  1. കാട്ടിൽമാർക്കറ്റ്
  2. എസ് എൻ വി എൽ പി എസ്‌
  3. താമല്ലാക്കൽ
  4. കാഞ്ഞിരത്ത്
  5. കുമാരപുരം
  6. എൻ എച്ച്
  7. അനന്തപുരം പാലസ്
  8. ലൈബ്രറി
  9. എരിക്കാവ്
  10. സൊസൈറ്റി
  11. പഞ്ചായത്ത്‌ ഓഫീസ്
  12. പൊത്തപ്പള്ളി
  13. ഇ എ എൽ പി എസ്‌
  14. പഴയചിറ
  15. പി എച്ച് സെൻറർ

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

ജില്ല ആലപ്പുഴ
ബ്ലോക്ക് ഹരിപ്പാട്
വിസ്തീര്ണ്ണം 13.75 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 27,087
പുരുഷന്മാർ 12,712
സ്ത്രീകൾ 14,375
ജനസാന്ദ്രത 1970
സ്ത്രീ : പുരുഷ അനുപാതം 1097
സാക്ഷരത 92%

അവലംബം തിരുത്തുക