കിൽഗരിഫ്, നോർത്തേൺ ടെറിട്ടറി

ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ആലീസ് സ്പ്രിംഗ്സ് നഗരത്തിന്റെ ഒരു പ്രാന്തപ്രദേശമാണ് കിൽഗരിഫ്. ആലീസ് സ്പ്രിംഗ്സ് സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിന് 7 കിലോമീറ്റർ (4.3 മൈൽ) തെക്കായിട്ടാണ് കിൽഗരിഫ് സ്ഥിതി ചെയ്യുന്നത്. അഡ്‌ലെയ്ഡിൽ നിന്നുള്ള ആദ്യത്തെ ഘാൻ ട്രെയിനുകളിൽ ഒന്നിൽ കുടുംബത്തോടൊപ്പം ആലീസ് സ്പ്രിംഗ്സിലെത്തിയ ബെർണി കിൽഗരിഫ് എന്ന വ്യക്തിയിൽ നിന്നാണ് ഈ പ്രാന്തപ്രദേശത്തിന്റെ പേരിന്റെ ഉത്ഭവം.

കിൽഗരിഫ്
Kilgariff

ആലീസ് സ്പ്രിങ്സ്നോർത്തേൺ ടെറിട്ടറി
കിൽഗരിഫ് Kilgariff is located in Northern Territory
കിൽഗരിഫ് Kilgariff
കിൽഗരിഫ്
Kilgariff
നിർദ്ദേശാങ്കം23°46′30″S 133°53′09″E / 23.77507°S 133.88572°E / -23.77507; 133.88572[1]
ജനസംഖ്യ349 (part only) (2016 census)[2][i]
സ്ഥാപിതം24 ജൂലൈ 2013[4]
പോസ്റ്റൽകോഡ്0873[5]
ഉയരം546 m (1,791 ft)(വിമനത്താവളം)[6]
സമയമേഖലACST (UTC+9:30)
LGA(s)ടൗൺ ഓഫ് ആലീസ് സ്പ്രിംഗ്സ്[1]
Territory electorate(s)ബ്രെയ്‌റ്റ്‌ലിംഗ്[7]
ഫെഡറൽ ഡിവിഷൻലിംഗിരി[8]
Mean max temp[6] Mean min temp[6] Annual rainfall[6]
28.8 °C
84 °F
13.2 °C
56 °F
282.8 mm
11.1 in
Suburbs around കിൽഗരിഫ്
Kilgariff:
ഇൽപാർപ റോസ് റോസ്
ഇൽപാർപ
അരുമ്പേര
കിൽഗരിഫ്
Kilgariff
കോന്നല്ലൻ
കോന്നല്ലൻ കോന്നല്ലൻ കോന്നല്ലൻ
അടിക്കുറിപ്പുകൾതൊട്ടടുത്ത പ്രാന്തപ്രദേശങ്ങൾ[3]

കുറിപ്പുകൾ തിരുത്തുക

  1. For the 2016 census, Kilgariff was divided into two by the Australian Bureau of Statistics with people living north of Colonel Rose Drive being counted in the "State Suburb of Kilgariff" while those living south of Colonel Rose Drive were counted in the "State Suburb of Connellan".[2][3]

അവലംബം തിരുത്തുക

  1. 1.0 1.1 "Place Names Register Extract – Kilgariff". NT Place Names Register. Northern Territory Government. 24 July 2013. Retrieved 28 July 2019.
  2. 2.0 2.1 Australian Bureau of Statistics (27 June 2017). "Kilgariff (State Suburb)". 2016 Census QuickStats. Retrieved 29 July 2019.  
  3. 3.0 3.1 "Suburb of Kilgariff – Alice Springs, (compiled plan) CP 5436" (PDF). Northern Territory Government. 23 May 2013. Archived from the original (PDF) on 2019-03-18. Retrieved 28 July 2019.
  4. Chandler, Peter Glen (24 July 2013). "Place Names Act, NAMING OF PLACE IN ALICE SPRINGS" (PDF). The Northern Territory Government Gazette. Northern Territory Government. p. 2. Retrieved 28 July 2019. that a new suburb in Alice Springs be named Kilgariff, as indicated on Compiled Plan 5436.
  5. "Kilgariff Postcode".
  6. 6.0 6.1 6.2 6.3 "Monthly climate statistics: Summary statistics ALICE SPRINGS AIRPORT (nearest weather station)". Commonwealth of Australia , Bureau of Meteorology. Retrieved 28 July 2019.
  7. "Division of Braitling". Northern Territory Electoral Commission. Archived from the original on 2019-07-28. Retrieved 28 July 2019.
  8. "Federal electoral division of Lingiari". Australian Electoral Commission. Retrieved 12 June 2019.