ഡിജിറ്റൽ രൂപത്തിലുള്ള വിവരങ്ങളുടെയും, ഡാറ്റയുടേയും മറ്റും അളവാണ് കിലോബൈറ്റ്. ആയിരം ബൈറ്റുകൾ കൂടുന്നതാണ് ഒരു കിലോബൈറ്റ്.(ക)

Multiples of bytes
SI decimal prefixes Binary
usage
IEC binary prefixes
Name
(Symbol)
Value Name
(Symbol)
Value
കിലോബൈറ്റ് (kB) 103 210 കിബിബൈറ്റ് (KiB) 210
മെഗാബൈറ്റ് (MB) 106 220 മെബിബൈറ്റ് (MiB) 220
ഗിഗാബൈറ്റ് (GB) 109 230 gibibyte (GiB) 230
ടെറാബൈറ്റ് (TB) 1012 240 tebibyte (TiB) 240
petabyte (PB) 1015 250 pebibyte (PiB) 250
exabyte (EB) 1018 260 exbibyte (EiB) 260
zettabyte (ZB) 1021 270 zebibyte (ZiB) 270
yottabyte (YB) 1024 280 yobibyte (YiB) 280
See also: Multiples of bits · Orders of magnitude of data

1 കിലോബൈറ്റ് = 1000 ബൈറ്റ് [1]

കിലോബൈറ്റ് അളവ് സൂചിപ്പിക്കാൻ സാധാരണയായി KB, kB, K, Kbyte. എന്ന ചുരുക്കങ്ങൾ ഉപയോഗിക്കാറുണ്ട്.

1024 ബൈറ്റുകളെ സൂചിപ്പിക്കുവാൻ ഒരു കിലോബൈറ്റ് എന്നാണ് സാധാരണ ഉപയോഗിച്ച് വന്നിരുന്നത് ഇക്കാരണത്താൽ ഒരു ചെറിയ ആശയക്കുഴപ്പം നിലവിലുണ്ട്. അന്താരാഷ്ട്ര ഏകകവ്യവസ്ഥയനുസരിച്ച് 1000 ബൈറ്റുകളാണ് ഒരു കിലോബൈറ്റ്. 1024 ബൈറ്റുകളെ സൂചിപ്പിക്കുവാൻ കിബിബൈറ്റ് (kibibyte) അഥവാ കിലോബൈനറി ബൈറ്റ് (kilobinary byte) എന്നൊരു നിർവ്വചനം ഇപ്പോഴുണ്ട്. [2] ഈ പ്രയോഗം അത്ര ജനപ്രിയമായിട്ടില്ല.

കുറിപ്പ് തിരുത്തുക

കുറിപ്പ് (ക):

("എസ്.ഐ പ്രിഫിക്സുകൾ".)

അവലംബം തിരുത്തുക

  1. "അന്താരാഷ്ട്ര ഏകകവ്യവസ്ഥയനുസരിച്ചുള്ള അളവുകൾ" (in ഇംഗ്ലീഷ്). അസ്സോസിയേറ്റഡ്കൺടെന്റ്.കോം. Archived from the original on 2013-06-28. Retrieved 16-10-2009. {{cite web}}: Check date values in: |accessdate= (help)CS1 maint: unrecognized language (link)
  2. "എന്താണ് കിലോബൈറ്റും കിബിബൈറ്റും ?" (in ഇംഗ്ലീഷ്). ഇന്റർനാഷണൽ ഇലക്‌ട്രോ ടെക്നിക്കൽ കമ്മീഷൻ. Archived from the original on 2009-04-03. Retrieved 17-10-2009. {{cite web}}: Check date values in: |accessdate= (help)CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=കിലോബൈറ്റ്&oldid=3775615" എന്ന താളിൽനിന്ന് ശേഖരിച്ചത്