കിലുകിൽ പമ്പരം

മലയാള ചലച്ചിത്രം

തുളസീദാസിന്റെ സംവിധാനത്തിൽ ജയറാം, ജഗതി ശ്രീകുമാർ, മധുപാൽ, കാവേരി, വാണി വിശ്വനാഥ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പുറത്തിറങ്ങിയ ഹാസ്യപ്രധാനമായ ഒരു മലയാളചലച്ചിത്രമാണ് കിലുകിൽ പമ്പരം. യുണൈറ്റഡ് വിഷന്റെ ബാനറിൽ കല്ലിയൂർ ശശി, പി.എം. ബഷീർ എന്നിവർ നിർമ്മിച്ച ഈ ചിത്രം സെവൻ സ്റ്റാർ റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ശശിധരൻ ആറാട്ടുവഴി ആണ്.

കിലുകിൽ പമ്പരം
വി.സി.ഡി. പുറംചട്ട
സംവിധാനംതുളസീദാസ്
നിർമ്മാണംകല്ലിയൂർ ശശി
പി.എം. ബഷീർ
രചനശശിധരൻ ആറാട്ടുവഴി
അഭിനേതാക്കൾജയറാം
ജഗതി ശ്രീകുമാർ
മധുപാൽ
കാവേരി
വാണി വിശ്വനാഥ്
സംഗീതംഎസ്.പി. വെങ്കിടേഷ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംവേണു ഗോപാൽ
ചിത്രസംയോജനംജി. മുരളി
സ്റ്റുഡിയോയുണൈറ്റഡ് വിഷൻ
വിതരണംസെവൻ സ്റ്റാർ റിലീസ്
റിലീസിങ് തീയതി1997
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

സംഗീതം തിരുത്തുക

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എസ്.പി. വെങ്കിടേഷ് ആണ്. ഗാനങ്ങൾ ബിഗ് ബി വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. വരചന്ദ്രലേഖയല്ലേ – കെ.എസ്. ചിത്ര
  2. മണിത്തിങ്കൾ തിടമ്പിൻ മേൽ – എം.ജി. ശ്രീകുമാർ
  3. വരചന്ദ്രലേഖയല്ലേ – കെ.ജെ. യേശുദാസ്
  4. മുരഹര മുരളീ ഗോവിന്ദാ – കെ.എസ്. ചിത്ര
  5. തലവരയ്ക്കൊരു – എം.ജി. ശ്രീകുമാർ, ഉണ്ണിമേനോൻ
  6. മുരഹര മുരളി ഗോവിന്ദാ – കെ.ജെ. യേശുദാസ്, കോറസ്

അണിയറ പ്രവർത്തകർ തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=കിലുകിൽ_പമ്പരം&oldid=3391107" എന്ന താളിൽനിന്ന് ശേഖരിച്ചത്