ജപ്പാനിലെ ക്യൂഷുവിലുള്ള ഒരു ദേശീയോദ്യാനമാണ് കിരിഷിമ യാകു ദേശീയോദ്യാനം (ഇംഗ്ലീഷ്: Kirishima-Yaku National Park; ജാപ്പനീസ്: 霧島屋久国立公園 Kirishima-Yaku Kokuritsu Kōen?). ഈ ദേശീയോദ്യാനത്തിന് രണ്ട് ഭാഗങ്ങളാണുള്ളത്: കാഗോഷിമ പ്രവിശ്യയിൽ പെടുന്ന കിരിഷിമ-കാഗോഷിമ ഉൾക്കടൽ മേഖലയും, പിന്നെ മിയാസാക്കി പ്രവിശ്യയിൽ പെടുന്ന നിരവധി അഗ്നിപർവ്വതങ്ങളും, അഗ്നിപർവ്വത തടാകങ്ങളും, ഓൺസെന്നുകളും എല്ലാം ഉൾപ്പെടുന്ന കര പ്രദേശവും. യാക്കുഷീമ ദ്വീപും ഇതിന്റെ ഭാഗമായുണ്ട്.

കിരിഷിമ-യാകു ദേശീയോദ്യാനം
霧島屋久国立公園
യാക്കുഷീമ മാൻ
Locationക്യൂഷു, ജപ്പാൻ
Area548.33 km²
Establishedമാർച്ച് 16, 1934

1967ലെ ജെയിംസ് ബോണ്ട് ചിത്രമായ, യു ഒൺലി ലിവെ ട്വൈസ്-ഇലെ ചില രംഗങ്ങൾ കിരിഷിമയിൽ ചിത്രീകരിച്ചിട്ടുണ്ട്.[1]

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. "You Only Live Twice (1967) - Filming Locations". Internet Movie Database. Retrieved 2008-02-24.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക