ഗായകനോ വാദകനോ തങ്ങളുടെ മനോധർമ്മത്തിനനുസരിച്ച് സ്വതന്ത്രമായ വിധത്തിൽ രാഗാലാപനം ചെയ്ത് അതിനെ മനോഹരമാക്കാനായി ഉപയുക്തമാക്കുന്ന ശൈലികളെയാണ് ഖരാന (വാണി) എന്നു പറയുന്നത്.[1]ഉസ്താദ് അബ്ദുൾ കരീം ഖാന്റെ (1872-1937) ജന്മ സ്ഥലമായ ഉത്തർപ്രദേശിലെ കുരുക്ഷേത്രത്തിനടുത്തുള്ള കിരന എന്ന ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന ഖരാനയാണ് കിരാന.

കിരാന ഖരാനയിലെ പ്രധാന സംഗീതഞ്ജർ തിരുത്തുക

അധിക വായനയ്ക്ക് തിരുത്തുക

പുറംകണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. ഹിന്ദുസ്ഥാനി സംഗീതം - എ.ഡി.മാധവൻ, ഡി.സി ബുക്ക്സ്, കോട്ടയം
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-04. Retrieved 2012-03-10.
"https://ml.wikipedia.org/w/index.php?title=കിരാന_ഘരാന&oldid=3628396" എന്ന താളിൽനിന്ന് ശേഖരിച്ചത്