കിം ബെയ്‌സിങ്ങർ

അമേരിക്കന്‍ ചലചിത്ര നടന്‍

ഒരു അമേരിക്കൻ നടിയും പാട്ടുകാരിയും മുൻ മോഡലുമാണ് കിമില ആൻ ബെയ്‌സിങ്ങർ എന്ന കിം ബേയ്‌സിങ്ങർ. ഇംഗ്ലീഷ്:Kimila Ann Basinger[1] (/ˈbsɪŋər/ BAY-sing-ər; born December 8, 1953) നെവെർ സേ നെവർ എഗൈൻ എന്ന ജെയിംസ് ബോണ്ട് ചിത്രത്തിലെ അഭിനയത്തിലൂടെ ലോക പ്രശസ്തയായിത്തീർന്നു. 80 കളിലും 90 കളിലും സെക്സ് സിംബലായി ഉയർത്തിക്കാട്ടിയിരുന്ന കിം നിരവധി അമേരിക്കൻ സിനിമകളിൽ അഭിനയിച്ചു. 1984 ൽ നാച്ചുറൽ എന്ന സിനിമയിലെ അഭിനയത്തിനു ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശം ലഭിച്ചു. 9 1/2 വീക്സ് (1986), മെഴ്സി (1986) ബ്ലൈൻഡ് ഡേറ്റ്(1987) പ്രെറ്റ്-എ-പോർട്ടർ (1994) ടിം ബർട്ടൻ്റെ ബാറ്റ്മാൻ (1989) എൽ.എ. കോൻഫിഡൻഷ്യൽ (1997) ഐ ഡ്രീംഡ് ഒഫ് ആഫ്രിക്ക (2000) 8 മൈൽ (2002) ദ ഡോർ ഇൻ ദ ഫ്ലോർ (2004) സെല്ലുലാർ (2004) ദ സെൻ്റിനൽ (2006) ഗ്രഡ്ജ് മാച്ച് (2013) ഫിഫ്റ്റി ഷേഡ്സ് ഡാർക്കർ (2017) എന്നിവയാണ് പ്രധാന സിനിമകൾ. ഇതിൽ എൽ.എ. കോൺഫിഡൻഷ്യലിലെ അഭിനയത്തിന് സഹനടിക്കുള്ള ഓസ്കാർ അവാർഡ് ലഭിച്ചു.

കിം ബെയ്സിങ്ങർ
Basinger smiling
ബെയ്സിങ്ങർ 62 ആമത് അക്കാദമി പുരസ്കാര വേളയിൽ (1990)
ജനനം
കിമില ആൻ ബെയ്സിങ്ങർ

(1953-12-08) ഡിസംബർ 8, 1953  (70 വയസ്സ്)
കലാലയംയൂണിവേഴ്സിറ്റി ഓഫ് ജോർജിയ
തൊഴിൽ
  • Actress
  • model
  • singer
  • producer
സജീവ കാലം1976–ഇതുവരെ
ജീവിതപങ്കാളി(കൾ)
റോൺ സ്നൈഡെർ
(m. 1980; div. പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ)
(m. 1993; div. പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ)
പങ്കാളി(കൾ)മിച്ച് സ്റ്റോൺ (2014–present)
കുട്ടികൾഅയർലണ്ട് ബാൽഡ്വിൻ

റഫറൻസുകൾ തിരുത്തുക

  1. "On this day in history August 19, 1993 Basinger and Baldwin marry". History Channel.
"https://ml.wikipedia.org/w/index.php?title=കിം_ബെയ്‌സിങ്ങർ&oldid=3677539" എന്ന താളിൽനിന്ന് ശേഖരിച്ചത്