തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഒരു ദിനോസറാണ് കാർനോടോറസ് . തെക്കേ അമേരിക്കയിൽ നിന്നുമാണ് മാംസഭുക്കുകളായ ഇവയുടെ ഫോസ്സിൽ കിട്ടിയിട്ടുള്ളത് . ഇവയുടെ കണ്ണിനു മുകളിൽ ആയി കൊമ്പുകളുണ്ട്. കൊമ്പ് ഉള്ള മാംസഭുക്കുകളായ രാജാസോറസ്‌, ഇൻഡോസോറസ്, എന്നി തെറാപ്പോഡകളുമായി അടുത്ത ബന്ധമാണ് കാർനോടോറസിനുള്ളത്.

കാർനോടോറസ്
Temporal range: അന്ത്യ ക്രിറ്റേഷ്യസ്‌, 70 Ma
Mounted cast
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Family:
Subfamily:
Tribe:
Genus:
കാർനോടോറസ്

Bonaparte, 1985
Species

C. sastrei Bonaparte, 1985 (type)

പേരിനു പിന്നിൽ തിരുത്തുക

പേരിനു അർഥം ഇറച്ചി തിന്നുന്ന കാള എന്ന് ആണ് . പേര് രണ്ടു കഷ്ണം യോജിച്ചു ഉണ്ടായത് ആണ്, രണ്ടും വരുന്നത്‌ രണ്ടു ഭാഷകളിൽ നിന്നും ആണ്, ഒന്ന് ലാറ്റിനും മറൊന്നു ഗ്രീക്കും . കാർനോ = ഇറച്ചി(മാംസ) ലാറ്റിൻ ഭാഷ, ടോറസ് = കാള (ഗ്രീക്ക് ഭാഷ )

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കാർനോടോറസ്&oldid=3628291" എന്ന താളിൽനിന്ന് ശേഖരിച്ചത്