കായികവിദ്യാഭ്യാസം Physical education, also known as Phys Ed., PE, Gym or Gym class, കോമൺവെൽത്ത് രാജ്യങ്ങളിൽ കായികവിദ്യാഭ്യാസം എന്നാൽ ശരീഅത്തെ ആരോഗ്യപ്രദമായി കൊണ്ടുനടത്തുവാൻ വേണ്ടിയുള്ള ശാരീരികമായ വ്യായാമം ആണ്. അല്ലെങ്കിൽ, physical training or PT,[1] (i.e. calisthenics). ആരോഗ്യം പരിപാലിക്കാനുള്ള ചലനമോ വ്യായാമമോ കളിയോ ഇതിൽപ്പെടും..[2]

Physical education equipment in Calhan, Colorado.
Kids using a Parachute

ഏഷ്യയിൽ തിരുത്തുക

ദക്ഷിണ കൊറിയയിൽ പ്രാഥമിക വിദ്യാലയങ്ങളിലേയും സെക്കന്ററി വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികൾക്ക് 3 മണിക്കൂർ നിർബന്ധിത കായികവിദ്യാഭ്യാസം നൽകിവരുന്നുണ്ട്.

സിങ്കപ്പുരിൽ ദിവസംതോറും പരീക്ഷാദിനങ്ങളൊഴിച്ച് 2 മണിക്കൂറ് ആണ് പ്രാഥമികവിദ്യാലയങ്ങൽതൊട്ട് ജൂണിയർ കോളജുകൾ വരെയുള്ള വിദ്യാലയങ്ങളിൽ നിർബന്ധിത കായികവിദ്യാഭ്യാസം നൽകുന്നത്. മിക്ക സെഷനുകളിലും കുട്ടികൾക്ക് ഫുട്‌ബാൾ, ബാഡ്മുന്റൻ, കാപ്റ്റൻ ബാൾ, ബാസ്കറ്റ് ബാൾ എന്നിവയിൽ പരിശീലനം നൽകിവരുന്നുണ്ട്. പരമ്പരാഗതമല്ലാത്ത കായിക ഇനങ്ങളായ ഫെൻസിങ്, സ്കെറ്റ്ബാൾ എന്നിവ ഇടയ്ക്കിടയ്ക്കു കളിച്ചുവരുന്നുണ്ട്. പേരുകേട്ട ജൂണിയർ കോളജുകളിലും സെക്കന്ററി സ്കൂളുകളിലും ഗോൾഫ് ടെന്നിസ് ഷൂട്ടിങ്, സ്ക്വാഷ് എന്നിവ പരിശീലിപ്പിക്കുന്നു. കുട്ടികളുടെ ഫിറ്റ്നസ്സ് പരിശോധിക്കുന്നതിനായി നിർബന്ധിതമായ ഫ്റ്റ്നസ്സ് പരീക്ഷ നടത്തിവരുന്നുണ്ട്. കുട്ടികൾക്ക് ഒരു കൂട്ടം ഫിറ്റ്നസ് ടെസ്റ്റുകൾ നൽകി അവയുടെ രേഖപ്പെടുത്തുന്നു. പുൾ അപ്സ്, ഓട്ടം, സ്റ്റാൻഡിങ് ബ്രോഡ് ജമ്പ്, സിറ്റ് അപ്സ്, സിറ്റ് ആന്റ് റീച്ച്, 1.6 കി. മീ. ഓട്ടം-10 മുതൽ 12 വയസ്സുള്ളവർക്ക്., 2.4 കി. മീ. ആ പ്രയത്തിനു ശേഷമുള്ളവർക്ക്. കുട്ടികളെ ഗോൾഡ്, സില്വർ, ബ്രോൺസ്, തോല്വി എന്നിങ്ങനെ ഗ്രേഡ് ചെയ്തിട്ടുണ്ട്. അവസാന ഗ്രേഡുള്ളവരെ ശിക്ഷയായി രാജ്യസേവനത്തിനയയ്ക്കാം.

മലേഷ്യയിൽ പ്രാഥമികവിദ്യാലയത്തിലേയും സെക്കന്ററി വിദ്യാലയത്തിലേയും വിദ്യാർത്ഥികൾക്ക് രണ്ടു പീരീഡ് അല്ലെങ്കിൽ ഒരു മണിക്കൂർ കായികവിദ്യാഭ്യാസം നൽകി വരുന്നുണ്ട്. ബാദ്മിന്റനിലും ഫുട്ബാൾ, ടെന്നിസ് എന്നിവയിലും പരിശീലനം നൽകുന്നു.

ഫിലിപ്പൈൻസിൽ എല്ലാ വർഷവും എല്ലാ വർഷവും നിർബന്ധിത കായികവിദ്യാഭ്യാസം നൽകിവരുന്നുണ്ട്..[3][4][5][6][7]

 
Indonesian high school students playing the traditional game "Benteng"

ഇന്തോനേഷ്യയിൽ, പാഠ്യപദ്ധതിയിൽ തന്നെ കായികവിദ്യാഭ്യാസം അടക്കം ചെയ്തിട്ടുണ്ട്. കിൻഡർഗാർട്ടൻ തൊട്ട് ഹൈസ്കൂൾ വരെ ഇതു നടപ്പാക്കിവരുന്നുണ്ട്. എലിമെന്ററി സ്കൂളിലെ കുട്ടികൾക്ക് ജിമ്നാസ്റ്റിക്സ് പഠിപ്പിക്കുന്നു. അതതു ക്ലാസ്സുകളിൽ എത്തുമ്പോൾ ബാസ്കറ്റ്ബോൾ, ബാഡ്മിന്റൻ, ഫുട്ബോൾടെന്നിസ്ഖോ ഖോകബഡി എന്നിവയിലും പരിശീലനം നൽകിവരുന്നുണ്ട്.

ആസ്ട്രേലിയായിൽ കായികവിദ്യാഭ്യാസം തിരുത്തുക

1981ൽ ആണ് ആസ്ട്രേലിയയിലെ സർക്കാർ പ്രാഥമികവിദ്യാലയങ്ങളിലും സെക്കന്ററി വിദ്യാലയങ്ങളിലും കായികവിദ്യാഭ്യാസം ആദ്യമായി പാഠ്യപദ്ധതിയുടെ ഭാഗമായത്.[8]

വടക്കെ അമേരിക്ക തിരുത്തുക

യൂറോപ്പ് തിരുത്തുക

 
Some countries include Martial Arts training in school as part of Physical Education class. These Filipino children are doing karate.

പുതിയ വഴക്കങ്ങൾ തിരുത്തുക

 
Young Portuguese children participating in a school race
 

കായികവിദ്യാഭ്യാസത്തിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ തിരുത്തുക

ഇതും കാണൂ തിരുത്തുക

അടിക്കുറിപ്പ് തിരുത്തുക

  1. The Daily Telegraph, 25 July 2008: "Physical training in schools should be compulsory, says leading head" Linked 2014-04-09
  2. Anderson, D. (1989). The Discipline and the Profession. Foundations of Canadian Physical Education, Recreation, and Sports Studies. Dubuque, IA: Wm. C. Brown Publishers.
  3. [1] Archived September 30, 2008, at the Wayback Machine.
  4. [2] Archived May 23, 2007, at the Wayback Machine.
  5. "Regional Commissions and Chapters International Modern Arnis Federation Philippines Mindanao Commission". Imafp.com. Retrieved 2010-11-07.
  6. [3] Archived January 15, 2009, at the Wayback Machine.
  7. "Sunday Inquirer Magazine: Life Lessons from Karate". Showbizandstyle.inquirer.net. 2008-12-14. Archived from the original on 2012-03-04. Retrieved 2010-11-07.
  8. "Ministerial Statement on New Directions in Physical Education". Archive.org. Retrieved 2015-08-13.

കൂടുതൽ വായനയ്ക്ക് തിരുത്തുക

  • Martha H. Verbrugge, Active Bodies: A History of Women's Physical Education in Twentieth-Century America. New York: Oxford University Press, 2012.
"https://ml.wikipedia.org/w/index.php?title=കായികവിദ്യാഭ്യാസം&oldid=3802920" എന്ന താളിൽനിന്ന് ശേഖരിച്ചത്