യുണൈറ്റഡ് കിംഗ്ഡത്തിലെ കാമില രാജ്ഞി, LG, GCVO, CSM, PC (ജനനം കാമില റോസ്മേരി ഷാൻഡ്, പിന്നീട് പാർക്കർ ബൗൾസ്; 17 ജൂലൈ 1947) ബ്രിട്ടീഷ് സിംഹാസനത്തിന്റെ അവകാശിയായ ചാൾസ് മൂന്നാമൻന്റെ ഭാര്യ എന്ന നിലയിൽ ബ്രിട്ടീഷ് രാജകുടുംബത്തിലെ അംഗമാണ.2022 സെപ്റ്റംബർ 8 മുതൽ കാമില യുണൈറ്റഡ് കിംഗ്ഡത്തിന്റെ രാജ്ഞിപത്നിയാണ്. 2023 മെയ് 6-ന് വെസ്റ്റ്മിൻസ്റ്റർ ആബിയിൽ വച്ച് കാമില കിരീടമണിഞ്ഞു

കാമില
യുണൈറ്റഡ് കിംഗ്ഡത്തിന്റെ രാജ്ഞി

Camilla aged 70
2018 ൽ കോൺവാളിലെ ഡച്ചസ്
ഭാര്യമാർ
മക്കൾ
രാജവംശം വിൻഡ്സർ (വിവാഹത്താൽ)
പിതാവ് ബ്രൂസ് ഷാൻഡ്
മാതാവ് റോസലിൻഡ് ക്യൂബിറ്റ്