കാഞ്ചീപുരം ജില്ല

തമിഴ്നാട്ടിലെ ഒരു ജില്ല

തമിഴ്നാട്ടിലെ 31 ജില്ലകളിൽ ഒന്നാണ്‌ കാഞ്ചീപുരം. ജില്ലാ ആസ്ഥാനം കാഞ്ചീപുരം തന്നെയാണ്‌. പട്ടുസാരികൾക്ക് ലോകപ്രസിദ്ധമണ്‌ കാഞ്ചീപുരം. ഒരു ക്ഷേത്ര നഗരമാണ് കാഞ്ചീപുരം. പുരാതനകാലത്ത് കാഞ്ചി എന്നും കാഞ്ചിയാമ്പതി എന്നും ഈ നഗരം അറിയപ്പെട്ടു.

കാഞ്ചീപുരം ജില്ല
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം Tamil Nadu
ജില്ല(കൾ) കാഞ്ചീപുരം
ഉപജില്ല ചെങ്കൽപ്പേട്ട്, ചെയ്യൂർ, കാഞ്ചീപുരം, മദുരന്തകം, ശ്രീപെരുമ്പത്തൂർ, തംബാരം, Thirukkalukundram and Uthiramerur
' July 01 1997
ഹെഡ്ക്വാർട്ടേഴ്സ് കാഞ്ചീപുരം
ഏറ്റവും വലിയ നഗരം കാഞ്ചീപുരം
Collector & District Magistrate Dr.Vijay M Pingle IAS
നിയമസഭ (സീറ്റുകൾ) elected (9)
ലോകസഭാ മണ്ഡലം Chengalpattu, Sriperumbudur (SC), Chennai - South
ജനസംഖ്യ
ജനസാന്ദ്രത
മെട്രൊ
28,77,468[1] (2001)
655/km2 (1,696/sq mi)
15,34,841 (2001)
സ്ത്രീപുരുഷ അനുപാതം M-50.6%/F-49.4% /
സാക്ഷരത
• പുരുഷൻ
• സ്ത്രീ
67.84%%
• 74.72%%
• 60.78%%
ഭാഷ(കൾ) Tamil
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
തീരം
4,393 km² (1,696 sq mi)
0 കി.മീ. (0 മൈ.)
കാലാവസ്ഥ
Precipitation
താപനില
• വേനൽ
• ശൈത്യം

     1,213 mm (47.8 in)

     36.6 °C (98 °F)
     19.8 °C (68 °F)
Central location: 11°50′N 78°00′E / 11.833°N 78.000°E / 11.833; 78.000
കോഡുകൾ
വെബ്‌സൈറ്റ് Official website of District Collectorate, Kanchipuram


ചിത്രശാല തിരുത്തുക


അവലംബം തിരുത്തുക

  1. Collectorate staff (2006). "KANCHIPURAM DISTRICT STATISTICAL HANDBOOK 2006". District Collectorate, Kanchipuram. Archived from the original (PDF) on 2009-04-10. Retrieved 2009-01-20.



"https://ml.wikipedia.org/w/index.php?title=കാഞ്ചീപുരം_ജില്ല&oldid=3802848" എന്ന താളിൽനിന്ന് ശേഖരിച്ചത്