പന്തിയിൽ ഫിലിംസിന്റെ ബാനറിൽ പന്തിയിൽ ശ്രീധരൻ നിർമിച്ച മലയാളചലച്ചിത്രമാണ് കളിപ്പാവ. സുഗതകുമാരി ഗാനരചനയും ബി.എ. ചിദംബരനാഥ് സംഗീതസംവിധാനവും നിർവഹിച്ച ഈ ചിത്രം 1972 മേയ് 26-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

കളിപ്പാവ
സംവിധാനംഎ,ബി. രാജ്
നിർമ്മാണംപന്തിയിൽ ശ്രീധരൻ
രചനഎ. ഷെരീഫ്
തിരക്കഥഎ. ഷെരീഫ്
അഭിനേതാക്കൾസത്യൻ
തിക്കുറുശ്ശി
വിജയ നിർമ്മല
അംബിക
സംഗീതംബി.എ. ചിദംബരനാഥ്
ഗാനരചനസുഗതകുമാരി
ചിത്രസംയോജനംബി.എസ്. മണി
റിലീസിങ് തീയതി26/05/1972
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറയിൽ തിരുത്തുക

  • സംവിധാനം - എ.ബി. രാജ്
  • നിർമ്മാണം - പന്തിയിൽ ശ്രീധരൻ
  • ബാനർ - പന്തിയിൽ ഫിലിംസ്
  • കഥ, തിരക്കഥ, സംഭാഷണം - എ. ഷെറീഫ്
  • ഗാനരചന - സുഗതകുമാരി
  • സംഗീതം - ബി.എ. ചിദംബരനാഥ്
  • ഛായാഗ്രഹണം - ടി.എൻ. കൃഷ്ണൻകുട്ടി നായർ
  • ചിത്രസംയോജനം - ബി.എസ്. മണി
  • കലാസംവിധനം - ഐ.വി. ശശി[2]

ഗാനങ്ങൾ തിരുത്തുക

ക്ര. നം. ഗാനം ആലാപനം
1 കടലും മലയും ബി. വസന്ത
2 നീല നീല വാനമതാ ബാലമുരളീകൃഷ്ണ
3 ഓളം കുഞ്ഞോളം എസ്. ജാനകി
4 താമരപ്പൂവേ എസ്. ജാനകി[1]

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=കളിപ്പാവ&oldid=3137322" എന്ന താളിൽനിന്ന് ശേഖരിച്ചത്