ബൾഗേറിയൻ കവയിത്രിയും ചരിത്ര, യാത്രാ വിവരണ എഴുത്തുകാരിയും ആണ് കപ്ക കസ്സബോവ (English: Kapka Kassabova, Bulgarian: Капка Касабова

ജീവിത രേഖ തിരുത്തുക

1973ൽ ബൾഗേറിയയിലെ സോഫിയയിൽ ജനിച്ചു[1]. വളർന്നതും പഠിച്ചതും ന്യൂസിലാൻഡിൽ ആയിരുന്നു. നിലവിൽ സ്‌കോട്‌ലാൻഡിലാണ് താമസം.[2]

സാഹിത്യ ജീവിതം തിരുത്തുക

കസ്സബോവയുടെ പ്രഥമ കവിതാ സമാഹാരമായ ഓൾ റോഡ്‌സ് ലീഡ് ടു ദ സീ, ന്യൂസിലാൻഡ് മൊന്റാന ബുക്ക് അവാർഡ് നേടിയിട്ടുണ്ട്. പ്രഥമ നോവലായ റിക്കൊണൈസ്സാൻസ് 2008ൽ കോമൺവെൽത്ത് റൈറ്റേഴ്‌സ് പ്രൈസ് കരസ്ഥമാക്കിയിട്ടുണ്ട്. കസ്സബോവയുടെ സ്ട്രീറ്റ് വിത്തൗട്ട് എ നെയിം എന്ന ഓർമ്മകുറിപ്പ് ഡോൽമന്ന് ക്ലബ് ട്രാവൽ ബുക്ക് അവാർഡിനുള്ള പട്ടികയിൽ ഇടം നേടിയിരുന്നു.[3]

ഗ്രന്ഥങ്ങൾ തിരുത്തുക

  • All Roads Lead to the Sea, Auckland University Press 1997
  • Reconnaissance, Penguin NZ 1999
  • Someone Else's Life, Bloodaxe 2003
  • Marti Friedlander by Leonard Bell, Introduction, AUP 2009
  • Geography for the Lost, Bloodaxe 2007
  • Street Without a Name, Portobello 2008
  • Villa Pacifica, Penguin NZ/ Alma Books 2011
  • Twelve Minutes of Love: a tango story, Portobello 2011
  • Border: a journey to the edge of Europe, Granta 2017/ Greywolf 2017

അവലംബം തിരുത്തുക

  1. "New Zealand Book Council". Archived from the original on 2008-07-05. Retrieved 2017-03-28.
  2. Kapka Kassabova's website[പ്രവർത്തിക്കാത്ത കണ്ണി]
  3. Guardian Review July 05 2008
"https://ml.wikipedia.org/w/index.php?title=കപ്ക_കസ്സബോവ&oldid=3627563" എന്ന താളിൽനിന്ന് ശേഖരിച്ചത്