കനോ ഹെയിൻസിറോ എന്നും അറിയപ്പെടുന്ന ഒരു ജാപ്പനീസ് ചിത്രകാരനായിരുന്നു കനോ സാൻസെറ്റ്സു ( 狩 野 山 雪 , 1589-1651) . ക്യൂഷൂയിലെ ഹിസെൻ പ്രവിശ്യയിലാണ് ഇദ്ദേഹം ജനിച്ചത്. ക്യോട്ടോയിൽ അന്തരിച്ചു. [1]

Screen attributed to Kano Sansetsu, The Old Plum, c. 1645, Metropolitan Museum of Art

സാൻസെറ്റ്സു കനോ സൻരാക്കുവിൻറെ മകളെ വിവാഹം ചെയ്യുകയും അദ്ദേഹത്തിൻറെ കീഴിൽ പരിശീലനവും നേടി. സൻരാകുവിന്റെ മൂത്തമകന്റെ മരണശേഷം സാൻസെറ്റ്സുവിനെ ദത്തെടുത്തു [1][2] കാനോ സ്കൂളിന്റെ തലവനായി സാൻസെറ്റ്സു മാറി.[2]

കൃതികൾ തിരുത്തുക

  • ഡ്രാഗൺ ഇൻ ദ ക്ലൗഡ്സ്, ഹാങിങ് സ്ക്രോൾ, കടലാസിൽ മഷി ഉപയോഗിച്ചിരിക്കുന്നു.[3]
  • Huang Chuping, ഹാങിങ് സ്ക്രോൾ, കടലാസിൽ മഷി ഉപയോഗിച്ചിരിക്കുന്നു[3]
  • ലാവോസി, ഒരു ജോടി ആറു പാനൽ മടക്കുന്ന സ്ക്രീനുകൾ, കടലാസിൽ മഷി ഉപയോഗിച്ചിരിക്കുന്നു[3]
  • മൌണ്ട് ഫുജി, ഹാങിങ് സ്ക്രോൾ, കടലാസിൽ മഷി, സ്വർണ്ണം ഉപയോഗിച്ചിരിക്കുന്നു[3]
  • ദ ഓൾഡ് പ്ലം ca. 1645, നാലു സ്ലൈഡിംഗ് ഡോർ പാനലുകൾ (ഫുസുമ), മഷി, നിറം, കടലാസിൽ സ്വർണ്ണ ഇലകൾ.[4]
  • സീബേർഡ് ഓൺ എ വിൻറർകോസ്റ്റ്, സ്ക്രീൻ, നിറം, ഇന്ത്യൻ മഷി സ്വർണ്ണം കടലാസിൽ ഉപയോഗിച്ചിരിക്കുന്നു. ശേഖരണം hosotsugi, ക്യോട്ടോ.[2]
  • ദ ടെൻ സ്നൊ ഇൻസിഡെൻറ്, ഒരു ജോടി ആറു പാനൽ മടക്കുന്ന സ്ക്രീനുകൾ, കടലാസിൽ മഷിയും നേരിയ നിറവും.ഉപയോഗിച്ചിരിക്കുന്നു[3]
  • ട്രാൻസെൻസെഡെൻറ്, ഹാങിങ് സ്ക്രോൾ, കടലാസിൽ മഷിയും ഉപയോഗിച്ചിരിക്കുന്നു[3]
  • ടു ചികൻസ് ഓൺ താട്ചെഡ് റൂഫ്, ഹാങിങ് സ്ക്രോൾ, കടലാസിൽ മഷിയും നേരിയ നിറവും ഉപയോഗിച്ചിരിക്കുന്നു.[3]
  • ക്സിവാങ്മു (സീയോബൊ), വെസ്റ്റിലെ അമ്മ രാജ്ഞി, മൂ വാങ്ങ് (Bokuo) ,, ഒരു ജോടി ആറ് പാനൽ മടക്കുന്ന സ്ക്രീനുകളും പേപ്പറിൽ മഷിയും ഉപയോഗിച്ചിരിക്കുന്നു[3]

അവലംബം തിരുത്തുക

  1. 1.0 1.1 "Kano Sansetsu". The concise Grove dictionary of art. Oxford University Press. 2002. Retrieved 2007-11-18.
  2. 2.0 2.1 2.2 Hetl-Kuntze, H. (1969). Hans L. C. Jaffé (ed.). Far Eastern Art. The Dolphin history of painting. Translated by German Erich Wolf. Thames and Hudson. p. 119.
  3. 3.0 3.1 3.2 3.3 3.4 3.5 3.6 3.7 "MFABoston". Museum of Fine Arts, Boston. Retrieved 2007-11-18.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Attributed to Kano Sansetsu: The Old Plum (1975.268.48)". In Timeline of Art History. New York: The Metropolitan Museum of Art, 2000–. October 2006. Retrieved 2007-11-18.

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കനോ_സാൻസെറ്റ്സു&oldid=3627543" എന്ന താളിൽനിന്ന് ശേഖരിച്ചത്