കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ മുതുകുളം ബ്ളോക്ക് പരിധിയിൽ വരുന്ന 974.39 ഹെക്ടർ വിസ്തീർണ്ണമുള്ള ഒരു പഞ്ചായത്താണ് കണ്ടല്ലൂർ പഞ്ചായത്ത്.

കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°10′22″N 76°27′43″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലആലപ്പുഴ ജില്ല
വാർഡുകൾകൊപ്പാറേത്ത് എച്ച്.എസ്, വടക്കൻ കോയിക്കൽ, പുതിയവിള, പുതിയവിള വടക്ക്, മാങ്കുളം, പുതിയവിള സൌത്ത്, പുല്ലുകുളങ്ങര, പുല്ലുകുളങ്ങര വടക്ക്, മാടമ്പിൽ, പൈപ്പ് ജംഗ്ഷൻ, കളരിക്കൽ, കലാ വാർഡ്, വരമ്പത്ത്, ഹെൽത്ത് സെൻറർ, അമ്പലത്തുംനട
ജനസംഖ്യ
ജനസംഖ്യ19,194 (2001) Edit this on Wikidata
പുരുഷന്മാർ• 9,010 (2001) Edit this on Wikidata
സ്ത്രീകൾ• 10,184 (2001) Edit this on Wikidata
സാക്ഷരത നിരക്ക്94 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221018
LSG• G041202
SEC• G04067
Map

അതിരുകൾ തിരുത്തുക

  • തെക്ക്‌ - ദേവികുളങ്ങര ആറാട്ടുപുഴ പഞ്ചായത്തുകൾ
  • വടക്ക് -മുതുകുളം പഞ്ചായത്ത്
  • കിഴക്ക് - പത്തിയൂർ , ദേവികുളങ്ങര പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - ആറാട്ടുപുഴ പഞ്ചായത്ത്

വാർഡുകൾ തിരുത്തുക

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

ജില്ല ആലപ്പുഴ
ബ്ലോക്ക് മുതുകുളം
വിസ്തീര്ണ്ണം 9.74 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 19,194
പുരുഷന്മാർ 9010
സ്ത്രീകൾ 10,184
ജനസാന്ദ്രത 1971
സ്ത്രീ : പുരുഷ അനുപാതം 1130
സാക്ഷരത 94%

അവലംബം തിരുത്തുക