2004 നവംബർ മുതൽ 2005 ജനുവരി വരെ ഉക്രൈനിൽ നടന്ന രാഷ്ട്രീയ സമരപരമ്പരെയാണ് ഓറഞ്ച് വിപ്ലവം എന്നറിയപ്പെടുന്നത്. (Ukrainian: Помаранчева революція, Pomarancheva revolyutsiya) 2004 ൽ നടന്ന പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ വമ്പിച്ച അഴിമതിയും തിരഞ്ഞെടുപ്പ് അട്ടിമറിയും നടന്നുവെന്ന ആരോപണത്തെ തുടർന്നാണ് പ്രക്ഷോഭം ആരംഭിച്ചത്.ആയിരക്കണക്കാനുളുകൾ ഈ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു.[7] ജനാധിപത്യ സ്ഥാപനത്തിനായി ദേശീയ വ്യാപകമായി നടന്ന പ്രക്ഷോഭത്തിൽ സിവിൽ നിസ്സഹകരണ സമരമായും പൊതുപണിമുടക്കുകളും വ്യാപകമായി സംഘടിപ്പിച്ചിരുന്നു.

Orange Revolution
the Colour Revolutions-യുടെ ഭാഗം
Orange-clad demonstrators gather in the Independence Square in Kyiv on 22 November 2004.
തിയതി22 November 2004 – 23 January 2005
(2 മാസം and 1 ദിവസം)
സ്ഥലം
Ukraine, primarily Kyiv
കാരണങ്ങൾ
ലക്ഷ്യങ്ങൾ
  • Reversal of authorities' attempt to rig the 2004 presidential elections[3]
  • Anti‐oligarch and anti‐corruption measures[4]
മാർഗ്ഗങ്ങൾDemonstrations, civil disobedience, civil resistance, strike actions
ഫലം
Lead figures
Number
Central Kyiv: hundreds of thousands up to one million by some estimates[5]
Casualties
Death(s)1 man died after being attacked and a heart attack[6]

അവലംബം തിരുത്തുക

  1. 1.0 1.1 Ukraine's Orange Revolution: Causes and Consequences by Taras Kuzio, University of Ottawa (28 April 2005)
  2. The Colour Revolutions in the Former Soviet Republics: Ukraine by Nathaniel Copsey, Routledge Contemporary Russia and Eastern Europe Series (page 30-44)
  3. Ukraine profile, BBC News
  4. Ukrainian Politics, Energy and Corruption under Kuchma and Yushchenko Archived 2013-10-29 at the Wayback Machine. by Taras Kuzio, Harvard University (7 March 2008)
  5. Veronica Khokhlova, New Kids On the Bloc, The New York Times, 26 November 2004
  6. Savik Shuster: I’m the only thing to remain after “orange revolution” Archived 23 September 2009 at the Wayback Machine., Novaya Gazeta (2 February 2008)
  7. Andrew Wilson, “Ukraine's 'Orange Revolution' of 2004: The Paradoxes of Negotiation”, in Adam Roberts and Timothy Garton Ash (eds.

ബാഹ്യ ലിങ്കുകൾ തിരുത്തുക

 
 
Search Wikimedia Commons
  വിക്കിമീഡിയ കോമൺസിൽ ഇതുമായി ബന്ധപ്പെട്ട പ്രമാണങ്ങൾ ലഭ്യമാണ്:
"https://ml.wikipedia.org/w/index.php?title=ഓറഞ്ച്_വിപ്ലവം&oldid=3627235" എന്ന താളിൽനിന്ന് ശേഖരിച്ചത്