അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റി 1975 ൽ ഏർപ്പെടുത്തിയ പുരസ്ക്കാരമാണ് ഒളിമ്പിക് ഓർഡർ . ഒളിമ്പിക്സ് സര്ട്ടിഫിക്കറ്റ് എന്ന പുരസ്ക്കാരം പിൻവലിയ്ക്കപ്പെട്ടതിനു ശേഷമാണ് ഇത് നല്കപ്പെട്ടുതുടങ്ങിയത്.

ഒളിമ്പിക് ഓർഡർ നൽകപ്പെട്ട ഇന്ത്യാക്കാർ മൂൽ ചന്ദ് ചൗഹാൻ,[1][2] ഇന്ദിരാ ഗാന്ധി,[3]ജസ്ദേവ് സിങ്[4] എന്നിവരാണ്.

അവലംബം തിരുത്തുക

  1. "Olympic official Mool Chand Chowhan dies". Thaindian News. 2009-09-11. Archived from the original on 2018-03-01. Retrieved 2009-09-29.
  2. "FACTS ON INDIAN OLYMPICS". Archived from the original on 2019-06-03. Retrieved 2013-05-18.
  3. "FACTS ON INDIAN OLYMPICS". Archived from the original on 2019-06-03. Retrieved 2013-05-18.
  4. "OLYMPICS 2016: To Bid Or Not To Bid". Financial Express. Dec 28, 2003.
"https://ml.wikipedia.org/w/index.php?title=ഒളിമ്പിക്_ഓർഡർ&oldid=3902086" എന്ന താളിൽനിന്ന് ശേഖരിച്ചത്