ഒരു നോക്കു കാണാൻ

മലയാള ചലച്ചിത്രം

ഒരു നോക്കു കാണാൻ , 1985-ൽ പി ടി സേവ്യർ നിർമ്മിച്ച് സാജൻ സംവിധാനംചെയ്ത ഒരു ഇന്ത്യൻ മലയാളം സിനിമ ആണ് [1].ചിത്രത്തിൽ മമ്മൂട്ടി, അംബിക, ശാലിനി, ശങ്കർ എന്നിവർ അഭിനയിക്കുന്നു. ചുനക്കര രാമൻകുട്ടിയുടെ വരികൾക്ക് ഈണവും സിനിമയുടെ പശ്ചാത്തല സംഗീതവും ശ്യാം നിർവ്വഹിച്ചു.[2] [3] [4]

ഒരു നോക്കു കാണാൻ
പ്രമാണം:Orunokkumalfilm.jpg
Poster
സംവിധാനംസാജൻ
നിർമ്മാണംപി ടി സേവ്യർ
രചനഎസ്.എൻ. സ്വാമി
തിരക്കഥകലൂർ ഡെന്നീസ്
സംഭാഷണംകലൂർ ഡെന്നീസ്
അഭിനേതാക്കൾമമ്മൂട്ടി
, അംബിക
, ശാലിനിമമ്മൂട്ടി, അംബിക, ശാലിനി,
സംഗീതംശ്യാം
ഗാനരചനചുനക്കര
റിലീസിങ് തീയതി
  • 28 ജൂൺ 1985 (1985-06-28)
രാജ്യംIndia
ഭാഷMalayalam

താരനിര[5] തിരുത്തുക

ക്ര.നം. താരം വേഷം
1 മമ്മൂട്ടി ജയദേവൻ
2 അംബിക മായ
3 ശാലിനി ചിന്നുക്കുട്ടി/ ഉണ്ണിമോൾ
4 ശങ്കർ ശങ്കർ
5 മേനക സുരേഷ്‌കുമാർ സന്ധ്യ
6 വി.ഡി. രാജപ്പൻ കുഞ്ഞാണ്ടി
7 ഇന്നസെന്റ് ഡ്രൈവർ
8 സുകുമാരി വിലാസിനിയമ്മ
9 ശ്രീനാഥ്
10 മാള അരവിന്ദൻ വിദ്യാധരൻ
11 ലാലു_അലക്സ് ഗോപൻ
12 അടൂർ ഭവാനി കത്രീന
13 കോട്ടയം ശാന്ത മദർ ആഗ്നസ്
14 കണ്ണൂർ ശ്രീലത രജനി

പാട്ടരങ്ങ്[6] തിരുത്തുക

ചുനക്കര യുടെ വരികൾക്ക് ഈണം നൽകിയത് ശ്യാം ആണ്ണ്

ക്ര.നം. പാട്ട് പാട്ടുകാർ രാഗം
1 ചന്ദനക്കുറിയുമായി ഉണ്ണി മേനോൻകെ എസ് ചിത്ര ഹിന്ദോളം
1 ചിന്നുക്കുട്ടി ഉറങ്ങിയില്ലേ ഉണ്ണി മേനോൻകെ എസ് ചിത്ര

പരാമർശങ്ങൾ തിരുത്തുക

  1. "ഒരു നോക്കു കാണാൻ (1985)". entertainment.oneindia.in. Archived from the original on 2014-07-30. Retrieved 2019-11-22.
  2. "ഒരു നോക്കു കാണാൻ (1985)". www.malayalachalachithram.com. Retrieved 2014-10-21.
  3. "ഒരു നോക്കു കാണാൻ (1985)". malayalasangeetham.info. Retrieved 2019-11-21.
  4. "Oru Nokku Kaanan". spicyonion.com. Retrieved 2019-11-21.
  5. "ഒരു നോക്കു കാണാൻ (1985)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2019-11-29. {{cite web}}: Cite has empty unknown parameter: |1= (help)
  6. "ഒരു നോക്കു കാണാൻ (1985)". മലയാളസംഗീതം ഇൻഫൊ. Retrieved 2019-11-28.

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഒരു_നോക്കു_കാണാൻ&oldid=3802458" എന്ന താളിൽനിന്ന് ശേഖരിച്ചത്