തെക്കേ അമേരിക്കയിലെ 370 കിലോമീറ്റർ (230 മൈൽ) നീളമുള്ള നദി ആണ് ഒയപ്പോക്ക് നദി.(/ˈɔɪ.əpɒk, ɔɪ.əˈpki/; French: Fleuve Oyapock [flœv wɑjapɔk]; പോർച്ചുഗീസ്: Rio Oiapoque [ˈʁiu ɔjɐˈpɔki]) ഈ നദി ഫ്രഞ്ച് ഗയാനക്കും ബ്രസീലിയൻ സംസ്ഥാനമായ അമാപയ്ക്കും ഇടക്ക് അതിർത്തി പങ്കിടുന്നു. [1]

View of the Oyapock River from Brazil to the French Guyana.

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "Oyapock: the bridge to discord?". France 24. 2012-09-07. Retrieved 2014-04-13.

4°17′05″N 51°37′19″W / 4.28479°N 51.622°W / 4.28479; -51.622

"https://ml.wikipedia.org/w/index.php?title=ഒയപ്പോക്ക്_നദി&oldid=3211067" എന്ന താളിൽനിന്ന് ശേഖരിച്ചത്