ഒക്മാക്കാന്തസ്

പെൻസിൽ ക്യാറ്റ്ഫിഷുകളുടെ ഒരു ജനുസ്

തെക്കേ അമേരിക്കൻ സ്വദേശിയായ പെൻസിൽ ക്യാറ്റ്ഫിഷുകളുടെ ഒരു ജനുസ്സാണ് ഒക്മാക്കാന്തസ് [1]ബ്രസീലിലും വെനിസ്വേലയിലും റിയോ നീഗ്രോ, ബ്രസീലിലെ ഒരിനോകോ നദീതടങ്ങളിലും നിന്നുമാണ് ഒ. ഒരിനോക്കോ, ഒ. ആൾട്ടർനസ് എന്നീ സ്പീഷീസുകൾ ഉൽഭവിച്ചതെന്ന് കരുതുന്നു.

ഒക്മാക്കാന്തസ്
Ochmacanthus reinhardtii
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Actinopterygii
Order: Siluriformes
Family: Trichomycteridae
Subfamily: Stegophilinae
Genus: Ochmacanthus
Eigenmann, 1912
Type species
Ochmacanthus flabelliferus
Eigenmann, 1912
Synonyms

Gyrinurus Miranda Ribeiro, 1912

സ്പീഷീസ് തിരുത്തുക

ഈ ജനുസ്സിൽ ഇപ്പോൾ 5 ഇനം സ്പീഷീസുകൾ കാണപ്പെടുന്നു:

അവലംബം തിരുത്തുക

  1. Pauly, Daniel; Froese, Rainer (2016-12-20), "Nachhaltiges Fischereimanagement – kann es das geben?", Faszination Meeresforschung, Springer Berlin Heidelberg, pp. 415–426, ISBN 9783662497135, retrieved 2019-05-11
  2. Neto, C.S. & de Pinna, M. (2016): Redescription of Ochmacanthus batrachostoma (Miranda-Ribeiro, 1912) (Siluriformes: Trichomycteridae): a possible case of incipient paedomorphism. Neotropical Ichthyology, 14 (1): e150030.
"https://ml.wikipedia.org/w/index.php?title=ഒക്മാക്കാന്തസ്&oldid=3128565" എന്ന താളിൽനിന്ന് ശേഖരിച്ചത്