ഇന്ത്യയുടെ നാവികപ്പടയുടെ ഒരു മുൻ യുദ്ധ-മുങ്ങിക്കപ്പലാണ് ഐ.എൻ.എസ്. കുർസുറ. ഇപ്പോൾ ഇത് വിശാഖപട്ടണത്ത് ഒരു കപ്പൽ-കാഴ്ചബംഗ്ലാവായി മാറ്റി പൊതുജനങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്നു. ഇതാണ് ഏഷ്യയിലെ ആദ്യത്തെ അന്തർവാഹിനി മ്യൂസിയം. [1]

INS Kursura (S20) underway
INS Kursura (S20) underway
Career  ഇന്ത്യൻ നേവി
Name: ഐ.എൻ.എസ് കുർസുറ (എസ്20)
Builder: സുഡോമെഖ്, Admiralty Shipyard
Commissioned: 1969, ഡിസംബർ 18
Decommissioned: 2001, സെപ്റ്റംബർ 27
Fate: കപ്പൽ മ്യൂസിയം, ആർകെ ബീച്ച്, വിശാഖപട്ടണം
General characteristics
Class and type: Kalvari class submarine
Displacement: 1,950 t (1,919 long tons) പൊങ്ങിക്കിടക്കുമ്പോൾ
2,475 t (2,436 long tons) മുങ്ങിക്കിടക്കുമ്പോൾ
Length: 91.3 m (300 ft)
Beam: 7.5 m (25 ft)
Draught: 6 m (20 ft)
Speed: 16 knots (30 km/h; 18 mph) പൊങ്ങിക്കിടക്കുമ്പോൾ
15 knots (28 km/h; 17 mph) മുങ്ങിക്കിടക്കുമ്പോൾ
Range: 20,000 mi (32,000 km) at 8 kn (15 km/h; 9.2 mph) പൊങ്ങിക്കിടക്കുമ്പോൾ
380 mi (610 km) at 10 kn (19 km/h; 12 mph) മുങ്ങിക്കിടക്കുമ്പോൾ
Test depth: 985 ft (300 m)
Complement: 75 (incl 8 officers)
Armament: • 10 533mm torpedo tubes with 22 Type 53 torpedoes
44 mines in lieu of torpedoes

ചിത്രശാല തിരുത്തുക

അവലംബങ്ങൾ തിരുത്തുക

  1. സതീഷ്‌കുമാർ വിശാഖപട്ടണം (2014 മാർച്ച് 16). "മുങ്ങിക്കപ്പലിനെ പൊക്കുമ്പോൾ..." മാതൃഭൂമി. Archived from the original (പത്രലേഖനം) on 2014-03-16 08:05:15. Retrieved 2014 മാർച്ച് 16. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)


17°43′3.51″N 83°19′46.03″E / 17.7176417°N 83.3294528°E / 17.7176417; 83.3294528

"https://ml.wikipedia.org/w/index.php?title=ഐ.എൻ.എസ്._കുർസുറ&oldid=2311655" എന്ന താളിൽനിന്ന് ശേഖരിച്ചത്