ഐസിഐസിഐ പ്രൂഡൻഷ്യൽ മ്യൂച്വൽ ഫണ്ട്


ഐസിഐസിഐ പ്രൂഡൻഷ്യൽ അസറ്റ് മാനേജ്മെന്റ് കമ്പനി ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വലിയ അസറ്റ് മാനേജ്മെന്റ് കമ്പനി (എഎംസി) കളിൽ ഒന്നാണ് സമ്പാദ്യവും നിക്ഷേപവും തമ്മിലുള്ള വിടവു നികത്തി ലളിതവും പ്രസക്തവുമായ നിക്ഷേപ പരിഹാരങ്ങൾ വഴി നിക്ഷേപകർക്ക് ദീർഘകാല സമ്പത്ത് സൃഷ്ടിക്കുന്നതിൽ ആണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.[3][4]

ICICI Prudential Mutual Fund
Public limited company
വ്യവസായംMutual Funds
സ്ഥാപിതം1993
ആസ്ഥാനംMumbai, India
സേവന മേഖല(കൾ)India
പ്രധാന വ്യക്തി
Mr. Nimesh Shah[1]
(Managing Director & CEO), Mr. S. Naren[2]
(Chief Investment Officer), Mr. Rahul Goswami
(Chief Investment Officer - Fixed Income)
ഉത്പന്നങ്ങൾMutual Fund, Portfolio Management Services, Advisory Services, Real estate investing
മൊത്ത ആസ്തികൾ 1,75,881 കോടി (US$27 billion)
(March 31, 2016)
ജീവനക്കാരുടെ എണ്ണം
1000-1500
വെബ്സൈറ്റ്www.icicipruamc.com

ചരിത്രം തിരുത്തുക

എ. ഉത്ഭവം തിരുത്തുക

എ.എം.സി. ഇന്ത്യ, ഇന്ത്യയിലെ അറിയപ്പെടുന്നതും സാമ്പത്തിക സേവന മേഖലയിൽ ഏറ്റവും വിശ്വസനീയമായ പേരുകളിൽ ഒന്നുമായ ഐ.സി.ഐ.സി.ഐ. ബാങ്കിന്റെയും യു.കെയിലെ സാമ്പത്തിക സേവന മേഖലകളിൽ ഏറ്റവും വലിയ പേരുകളിൽ ഒന്നായ പ്രൂഡൻഷ്യൽ പി.എൽ. സിയുടെയും ഒരു സംയുക്ത സംരംഭമാണ്.

മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിൽ കോർപ്പറേറ്റ് ഓഫീസ് ഉള്ള ഈ എ.എം.സി. തുടക്കം കുറിച്ചതു മുതൽ ഗണ്യമായ വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. 1998ൽ 2 പ്രദേശങ്ങളിൽ 6 ജീവനക്കാരുമായി തുടക്കം കുറിച്ച ഈ എം എം സി ഇന്ന് 120 സ്ഥലങ്ങളിൽ 1000ൽപരം ജീവനക്കാർ ജോലി ചെയ്യുന്ന ഒരു ബൃഹദ് സംരംഭമായിരിക്കുന്നു. 1.9 ദശലക്ഷം നിക്ഷേപകരുടെ ശക്തമായ അടിത്തറ പണിയാനും ഇക്കാലയളവിൽ കമ്പനിക്ക് സാധിച്ചു.[5]

തികച്ചും നിക്ഷേപക കേന്ദ്രീകൃത സമീപദത്താൽ നയിക്കപ്പെടുന്ന ഈ സ്ഥാപനം ഇന്ന് നിക്ഷേപ വൈദഗ്ദ്ധ്യം, റിസോഴ്സ് ബാൻഡ് വിഡ്ത്ത്, പ്രോസസ്സ് ഓറിയന്റേഷൻ എന്നിവയുടെ അനുയോജ്യമായ മിശ്രണമായാണ് പ്രവർത്തിക്കുന്നത്.

മാർഗനൈസേഷൻ തിരുത്തുക

എ. പ്രധാനപ്പെട്ട ആളുകൾ[6]

ഡയറക്ടർ ബോർഡ്: അസറ്റ് മാനേജ്മെന്റ് കമ്പനി തിരുത്തുക

  • ശ്രീമതി. ചന്ദ കൊച്ചാർ - ചെയർപേഴ്സൺ
  • ശ്രീ. സുരേഷ് കുമാർ
  • ശ്രീ. വിജയ് താക്കാർ
  • ശ്രീ. എൻ.എസ്. കണ്ണൻ
  • ശ്രീ. സി.ആർ. മുരളീധരൻ
  • ശ്രീ. നിമേഷ് ഷാ
  • ശ്രീ. ഗയ് സ്ട്രാപ്പ്[7]
  • ശ്രീമതി. ലക്ഷ്മി വെങ്കിടാചലം
  • ശ്രീ. എസ് നരേൻन


മാനേജ്മെന്റ് ടീം തിരുത്തുക

  • ശ്രീ. ബി. രാമകൃഷ്ണര - എക്സിക്യൂട്ടിവ് വൈസ് പസിഡന്റ്
  • ശ്രീ. രാഘവ് അയ്യങ്കാർ - എസ്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് - ബെഡ്, റിട്ടെയിൽ ആൻഡ്് ഇൻസ്റ്റിറ്റ്യൂഷണൽ
  • ബിസിനസ്
  • ശ്രീ. ഹേമന്ത് അഗർവാൾ - ഓപ്പറേഷൻ ഹെഡ്
  • ശ്രീ. വിവേക് ശ്രീധരൻ - ഇൻസ്റ്റിറ്റ്യൂഷണൽ ബിസിനസ് ഹെഡ്
  • ശ്രീ. അമർ ഷാ - റിട്ടെയിൽ ബിസിനസ് ഹെഡ്
  • മിസ്. സുപ്രിയ സാപ്രെ - കംപ്ലയൻസ് ആൻഡ് ലീഗൽ ഹെഡ്
  • ശ്രീ. അഭിജിത് ഷാ - മാർക്കറ്റിംഗ്, ഡിജിറ്റൽ ആൻഡ് കസ്റ്റമർ എക്സ്പീരിയൻസ് ഹെഡ്
  • ശ്രീ. അമിത് ഭോസ്ലെ - റിസ്ക് മാനേജ്മെന്റ് ഹെഡ്
  • ശ്രീ. നിഖിൽ ഭേണ്ഡെ - ഹ്യൂമൻ റിസോഴ്സസ് ഹെഡ്
  • ശ്രീ. അദിൽ ഭക്ഷി - പബ്ളിക് റിലേഷൻസ് ആൻഡ് കമ്മ്യൂണിക്കേഷൻ ഹെഡ്
  • ശ്രീ. ലളിത് പോപ്ലി - ഇൻഫർമേഷൻ ടെക്നോളജി ഹെഡ്
  • മാഹുൽ റായ് - റിയൽ എസ്റ്റേറ്റ് ബിസിനസ് ഹെഡ്


ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് തിരുത്തുക

  • ശ്രീ. എസ് നരേൻ - എക്സിക്യൂട്ടിവ് ഡയറക്ടർ ആൻഡ് ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസർ[8]
  • ശ്രീ. രാഹുൽ ഗോസ്വാമി - ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസർ - ഫിക്സഡ് ഇൻകം
  • ശ്രീ. ര ഹുൽ റായ് - റിയൽ എസ്റ്റേറ്റ് ബിസിനസ് ഹെഡ്


ഉൽപ്പണ്ണങ്ങളും സേവനങ്ങളും തിരുത്തുക

എഎം.സി, എല്ലാ അസറ്റ് ക്ലാസുകളിലെയും മ്യൂച്വൽ ഫണ്ട് സെഗ്മെന്റിൽ, നിർണ്ണായകമായ അസറ്റ് അണ്ടർ മാനേജ്മെന്റ് (എ യു എം) ആണ് കൈാര്യം ചെയ്യുന്നത്. ഇതിനു പുറമെ, എ.എം.സി. നിക്ഷേപകർക്കായി ഒരു പോർട്ട്ഫോളിയോ മാനേജ്മെന്റ് സർവീസസും രാജ്യത്തൊട്ടാകെയായി ഒരു റിയൽ എസ്റ്റേറ്റ് ഡിവിഷനും നടത്തിവരുന്നു. കൂടാതെ അന്താരാഷ്ട്ര ഉപഭോക്താക്കൾക്ക് ഇന്റർനാഷണൽ അഡ്വൈസറി മാൻഡേറ്റുകളും നൽകുന്നുണ്ട്.[9][10]

മ്യൂച്വൽ ഫണ്ട് തിരുത്തുക

മ്യൂച്വൽ ഫണ്ട് പ്രാഥമികമായി ചില്ലറ നിക്ഷേപകർക്കാണ് സേവനം നൽനുന്നത്.[11] ചില്ലറ നിക്ഷേപകർക്ക് അവരുടെ ജീവിത ചക്ര ലക്ഷ്യങ്ങൾ നേടുന്നതിനായി സഹായിക്കുന്നതിനുതകുന്ന സാന്പത്തിക പരിഹാരങ്ങൾ ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. മ്യൂച്വൽ ഫണ്ട് ഉൽപ്പന്നങ്ങളുടെ ഒരു മികച്ച ഡൈവേഴ്സിഫൈഡ് പോർട്ട്ഫോളിയോയിലൂടെ ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റാനുതകുന്ന ഉൽപ്പന്നങ്ങൾ ആണ് ഐ.സി.ഐ.സി.ഐ. പ്രൂഡൻഷ്യൽ എ.എം.സി. വിപണിയിലെത്തിച്ചിരിക്കുന്നത്.

പോർട്ട്ഫോളിയോ മാനേജ്മെന്റ് സർവീസസ് തിരുത്തുക

പോർട്ട്ഫോളിയോ മാനേജ്മെന്റ് സർവീസസ്, ഉയർന്ന ആസ്തിയുള്ള നിക്ഷേപകർക്ക് കൂടുതൽ വരുമാനം ലക്ഷ്യമിട്ട് കൂടുതൽ കോൺസൻട്രേറ്റഡ് പോർട്ട്ഫോളിയോയിൽ നിക്ഷേപിക്കാൻ അവസരമൊരുക്കി നൽകുന്നു. 2000-ൽ ഐ.സി.ഐ.സി.ഐ. പ്രൂഡൻഷ്യൽ എ.എം.സി., ഈ സേവനം നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനം ആയിരുന്നു. ഇപ്പോൾ 10 വർഷത്തെ വിജയകരമായ ട്രാക്ക് റിക്കോർഡും കമ്പനിക്കൊപ്പമുണ്ട്.[12]

റിയൽ എസ്റ്റേറ്റ് ബിസിനസ് തിരുത്തുക

ഐ.സി.ഐ.സി.ഐ. പ്രൂഡൻഷ്യൽ എ.എം.സി. 2007 ൽ റിയൽ എസ്റ്റേറ്റ് നിക്ഷേപ സീരിസ് ഫോളിയോ തുടങ്ങി കൊണ്ടാണ് റിയൽ എസ്റ്റേറ്റ് ഡിവിഷൻ ആരംഭിക്കുന്നത്. ഉയർന്ന ആസ്തിയുള്ള നിക്ഷേപകരെയും ആഭ്യന്തര സ്ഥാപന നിക്ഷേപകരെയും ലക്ഷ്യമിട്ടായിരുന്നു ഇത് ആരംഭിച്ചത്.[13]

ഇന്റർനാഷണൽ അഡ്വൈസറി തിരുത്തുക

ഐ.സി.ഐ.സി.ഐ. പ്രൂഡൻഷ്യൽ എ.എം.സി.യിൽ, ഞങ്ങൾക്ക് ആഗോള നിക്ഷേപകർക്ക് ഞങ്ങളുടെ നിക്ഷേപ ശേഷികൾ എത്തിച്ചുകൊടുക്കാൻ സഹായിക്കുന്ന ഒരു ഡെഡിക്കേറ്റ് ഓഫ്ഷോർ ഉപദേശക യൂണിറ്റ് ഉണ്ട്. കമ്പനിയുടെ അന്താരാഷ്ട്ര ബിസിനസ് സംരംഭത്തെ കുറിച്ചുള്ള ചില പ്രധാന പോയിന്റുകൾ താഴെ കൊടുക്കുന്നു.

  • അന്താരാഷ്ട്ര ഉപഭോക്താക്കൾക്ക് ഉപദേശ സേവനങ്ങൾ നൽകുന്ന ഏതാനും ഇന്ത്യൻ.
  • എ.എം.സി.കളിൽ ഒന്നാണ് ഐ.സി.ഐ.സി.ഐ. പ്രൂഡൻഷിയൽ എ.എം.സി.
  • 2006 മുതൽ വിജയകരമായി ഓഫ്ഷോർ അഡ്വൈസറി ബിസിനസ്സ് നടത്തുന്നു.
  • ജപ്പാൻ, തായ്വാൻ, യൂറയാപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ വ്യാപിച്ചു കിടക്കുന്ന ഉപഭോക്താക്കൾ
  • ഇന്ത്യൻ ഈക്വിറ്റികളെയും ഫിക്സഡ് ഇൻകം വിഭാഗത്തെയും കവർ ചെയ്തു കൊണ്ട് ഫണ്ട്സ്ട്രക്ചർ, സെപ്പറേറ്റ് അക്കണ്ടുകൾ എന്നിവയുടെ രൂപത്തിൽ വൈവിധ്യമാർന്ന ക്ലയന്റ് സെഗ്മെന്റുകൾ.


പ്രധാന എതിരാളികൾ തിരുത്തുക

മ്യൂച്വൽ ഫണ്ട് മേഖലയിൽ ഐ.സി.ഐ.സി.ഐ. പ്രൂഡൻഷ്യൽ മ്യൂച്വൽ ഫണ്ടിന്റെ ഏതാനും എതിരാളികൾ ആണ് എച്ച്.ഡി.എഫ്.സി. മ്യച്വൽ ഫണ്ട്, റിലയൻസ് മ്യൂച്വൽ ഫണ്ട്, എസ്.ബി.ഐ. മ്യൂച്വൽ ഫണ്ട്, ബിർള സൺലൈഫ് മ്യൂച്വൽ ഫണ്ട്, യു.ടി.ഐ. മ്യൂച്വൽ ഫണ്ട് എന്നിവ.[14]

എക്സ്റ്റേണൽ ലിങ്ക് തിരുത്തുക

റെഫറൻസുകൾ തിരുത്തുക

  1. "Budget 2016 must look at innovative ways to create demand & jobs, improve trade". Economic Indiatimes. 12 Feb 2016. Retrieved 04 July 2016. {{cite news}}: Check date values in: |accessdate= (help)
  2. "This is a great year for mutual fund investors, a bad year for traders: S Naren, ICICI Prudential AMC". Economic Indiatimes. 12 Feb 2016. Retrieved 04 July 2016. {{cite news}}: Check date values in: |accessdate= (help)
  3. "Average AUM". AMFI India. Retrieved 04 July 2016. {{cite web}}: Check date values in: |accessdate= (help)
  4. "ICICI Prudential Long Term Equity: Top-class performer, consistently". The Hindu - BusinessLine. 13 Feb 2016. Retrieved 04 July 2016. {{cite web}}: Check date values in: |accessdate= (help)
  5. "Mutual Fund". ICICI Prudential AMC. Retrieved 04 July 2016. {{cite web}}: Check date values in: |accessdate= (help)
  6. "Management Team". ICICI Prudential AMC. Retrieved 04 July 2016. {{cite web}}: Check date values in: |accessdate= (help)
  7. "Nimesh Shah: Make most of volatility". MydigitalFC. 19 Jun 2015. Archived from the original on 2015-06-21. Retrieved 04 July 2016. {{cite web}}: Check date values in: |accessdate= (help)
  8. "Sankaran Naren of ICICI Prudential MF does things pre-mortem than post-mortem". Forbes India. 16 October 2012. Archived from the original on 2016-09-17. Retrieved 04 July 2016. {{cite web}}: Check date values in: |accessdate= (help)
  9. "About ICICI Prudential Mutual Funds". ICICI Prudential AMC. Retrieved 04 July 2016. {{cite web}}: Check date values in: |accessdate= (help)
  10. "Nimesh Shah, MD and CEO, ICICI Prudential Asset Management Views on Current State of Market". Indian SHare Tips. Retrieved 04 July 2016. {{cite web}}: Check date values in: |accessdate= (help)
  11. "Q & A: Nimesh Shah, MD & CEO, ICICI Prudential AMC". Mutual Fund News Group. 13 October 2010. Retrieved 04 July 2016. {{cite news}}: Check date values in: |accessdate= (help)
  12. "PMS (Portfolio Management services)". ICICI Prudential AMC. Retrieved 04 July 2016. {{cite web}}: Check date values in: |accessdate= (help)
  13. "About Real Estate Investment". ICICI Prudential AMC. Retrieved 04 July 2016. {{cite web}}: Check date values in: |accessdate= (help)
  14. "Top Fund Houses". NDTV Profit. 18 Feb 2016. Archived from the original on 2016-06-21. Retrieved 04 July 2016. {{cite news}}: Check date values in: |accessdate= (help)