കേരളത്തിലെ കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് ഏറ്റുമാനൂർ നിയമസഭാമണ്ഡലം. കോട്ടയം താലൂക്കിൽ ഉൾപ്പെടുന്ന അയ്മനം, ആർപ്പൂക്കര, ഏറ്റുമാനൂർ,അതിരമ്പുഴ കുമരകം, നീണ്ടൂർ, തിരുവാർപ്പ് എന്നീ പഞ്ചായത്തുകൾ അടങ്ങുന്നതാണ് ഏറ്റുമാനൂർ നിയമസഭാമണ്ഡലം.[1][2].

96
ഏറ്റുമാനൂർ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം132313 (2016)
ആദ്യ പ്രതിനിഥിജോസഫ് ജോർജ്ജ് കോൺഗ്രസ്
നിലവിലെ അംഗംവി.എൻ. വാസവൻ
പാർട്ടിസി.പി.എം.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകോട്ടയം ജില്ല
Map
ഏറ്റുമാനൂർ നിയമസഭാമണ്ഡലം

തിരഞ്ഞെടുപ്പുകൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ [3] [4]
വർഷം വിജയി പാർട്ടി മുഖ്യ എതിരാളി പാർട്ടി
2021 വി.എൻ. വാസവൻ സി.പി.ഐ.എം., എൽ.ഡി.എഫ്. പ്രിൻസ് ലൂക്കോസ് കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്.
2016 കെ. സുരേഷ് കുറുപ്പ് സി.പി.ഐ.എം., എൽ.ഡി.എഫ്. തോമസ് ചാഴിക്കാടൻ കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്.
2011 കെ. സുരേഷ് കുറുപ്പ് സി.പി.ഐ.എം., എൽ.ഡി.എഫ്. തോമസ് ചാഴിക്കാടൻ കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്.
2006 തോമസ് ചാഴിക്കാടൻ കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. കെ.എസ്. കൃഷ്ണകുട്ടി നായർ സി.പി.ഐ.എം., എൽ.ഡി.എഫ്.
2001 തോമസ് ചാഴിക്കാടൻ കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. തമ്പി പൊടിപാറ സി.പി.ഐ.എം., എൽ.ഡി.എഫ്.
1996 തോമസ് ചാഴിക്കാടൻ കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. വൈക്കം വിശ്വൻ സി.പി.എം, എൽ.ഡി.എഫ്.
1991* തോമസ് ചാഴിക്കാടൻ കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്. വൈക്കം വിശ്വൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
  • കുറിപ്പ് (1) - 1991-ൽ തിരഞ്ഞെടുപ്പ് സമയത്ത് ബാബു ചാഴിക്കാടൻ ഇടിമിന്നലേറ്റ് മരണപ്പെട്ടതുകൊണ്ട് ഏറ്റുമാനൂർ നിയമസഭാമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റി വെച്ചതുകൊണ്ടുണ്ടായ ഉപതിരഞ്ഞെടുപ്പ്.

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. Changing Face of Electoral India Delimitation 2008 - Volume 1 Page 727[പ്രവർത്തിക്കാത്ത കണ്ണി]
  2. "District/Constituencies-Kottayam District". Archived from the original on 2011-03-13. Retrieved 2011-03-21.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-03-21.
  4. http://www.keralaassembly.org/index.html